പി​ണ​റാ​യി കൊ​ണ്ടുവ​രു​ന്ന​തു കെ ​ദു​ര​ന്തമെന്ന് പി.​കെ. ഫി​റോ​സ്


തൃ​ശൂ​ർ: മു​ത​ലാ​ളി​ത്ത​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സി​ൽ​വ​ർ​ ലൈ​നെ​ന്നു മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ്. സം​സ്ഥാ​ന ക്യാ​ന്പി​ൽ രൂ​പ​പ്പെ​ടു​ത്തി​യ ക​ർ​മ​രേ​ഖ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി തൃ​ശൂ​രി​ൽ ന​ട​ന്ന ജി​ല്ലാ നേ​തൃ​സം​ഗ​മം “ച​ല​നം’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദേ​ശ ഇ​റ​ക്കു​മ​തി​യി​ൽനി​ന്നും വി​ദേ​ശ ക​രാ​റു​ക​ളി​ൽനി​ന്നും ല​ഭി​ക്കു​ന്ന കോ​ഴ​യി​ലും റി​യ​ൽ എ​സ്റ്റേ​റ്റ് താ​ത്പര്യ​ങ്ങ​ളി​ലും ക​ണ്ണു​ന​ട്ടാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റെ കെ ​റെ​യി​ൽ പി​ടി​വാ​ശി.

കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​തു കെ ​റെ​യി​ൽ അ​ല്ല, ദു​ര​ന്ത​ത്തി​ന്‍റെ ത​ല​വി​ധി കു​റി​ക്കു​ന്ന കെ ​ദു​ര​ന്ത​മാ​ണ്. സ​ർ​വ സം​ഹാ​രി​യാ​യ ഈ ​പ​ദ്ധ​തി കേ​ര​ള​ത്തി​നു വേ​ണ്ട.

യൂ​ത്ത് ലീ​ഗ് സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് അ​തി​നെ​തി​രെ പൊ​രു​തു​മെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. സ​നൗ​ഫ​ൽ അ​ധ്യ​ക്ഷ​നാ​യി.

സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. ഇ​സ്മ​യി​ൽ, മു​സ്ലിം ലീ​ഗ് ജി​ല്ലാ ട്ര​ഷ​റ​ർ എം.​പി. കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ൾ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ബാ​ഫ​ഖി ത​ങ്ങ​ൾ, അ​ഷ്റ​ഫ് എ​ട​നീ​ർ, ഗ​ഫൂ​ർ കോ​ൽ​ക​ള​ത്തി​ൽ, ടി.​പി.​എം. ജി​ഷാ​ൻ, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം ടി.​ഡി. ക​ബീ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് തെ​രു​വ​ത്ത്, ട്ര​ഷ​റ​ർ കെ.​കെ. സ​ക്ക​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment