ചാ​ല​ക്കു​ടി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്  ക​ണ്ണൂ​രി​ൽ നി​ന്ന് 45 ബോ​ട്ടു​ക​ൾ പുറപ്പെട്ടു

ക​ണ്ണൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത​മേ​ഖ​ല​യാ​യ ചാ​ല​ക്കു​ടി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ക​ണ്ണൂ​രി​ൽ നി​ന്ന് 45 ബോ​ട്ടു​ക​ളു​മാ​യി ലോ​റി​ക​ൾ പു​റ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി പി.​പി. സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ട്ടു​ക​ളു​മാ​യി ലോ​റി പു​റ​പ്പെ​ട്ട​ത്.

ഇ​ന്നു രാ​വി​ലെ മു​ത​ൽ ബോ​ട്ടു​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വ​ള​പ​ട്ട​ണം, ത​ല​ശേ​രി, ത​ളി​പ്പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ബോ​ട്ടു​ക​ളാ​ണ് ന​ട​ത്താ​ൻ പു​റ​പ്പെ​ട്ട​ത്. ബോ​ട്ടു​ക​ളു​മാ​യി അ​ഴീ​ക്കോ​ട്, നീ​ർ​ക്ക​ട​വ്, മു​ഴ​പ്പി​ല​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ലോ​റി​ക​ളാ​ണ് പു​റ​പ്പെ​ട്ട​ത്.

Related posts