വീ​ട്ടു​പ​ടി​ക്ക​ൽ മ​ത്സ്യം! മീ​മീ ഫി​ഷ് ആ​പ്പു​മാ​യി സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ്; ഹോം​ഡെ​ലി​വ​റി​ക്കാ​യി നി​യോ​ഗി​ക്കു​ന്ന​ത് ഇ​ട​യ്ക്ക് വ​ച്ച് പ​ഠ​നം മു​ട​ങ്ങി​യ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളെ​

സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വീ​ട്ടു​പ​ടി​ക്ക​ൽ മ​ത്സ്യം എ​ത്തി​ക്കു​ന്ന​തി​നു മീ​മീ ഫി​ഷ് ആ​പ്പു​മാ​യി സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പ്.

മ​ത്സ്യ​ത്തി​നു പു​റ​മേ മ​ത്സ്യോ​ത്പ​ന്ന​ങ്ങ​ളും മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ ബു​ക്ക് ചെ​യ്ത് വാ​ങ്ങി​ക്കു​ന്ന​തി​നാ​യാ​ണ് പ​ദ്ധ​തി.

ഫി​ഷ​റീ​സ് വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ച​ല​ച്ചി​ത്ര താ​ര​വും അ​വ​താ​രി​ക​യു​മാ​യ ആ​നി​ക്കു ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട എ​ന്നീ ജി​ല്ല​ക​ളി​ലെ ഏ​താ​നും സ്ഥ​ല​ങ്ങ​ളി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ മീ​മീ ഫി​ഷി​ന്‍റെ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​വു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ (ക​ഐ​സി​എ​ഡി​സി) സാ​മൂ​ഹ്യ​സാ​ന്പ​ത്തി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​വ​ർ​ത്ത​നം എ​ന്ന പ​ദ്ധ​തി​ക്കു കീ​ഴി​ൽ ഈ ​സം​രം​ഭം ന​ട​പ്പാ​ക്കു​ന്ന​ത്.

കേ​ന്ദ്ര ഫി​ഷ​റീ​സ് ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, സാ​റ്റം (സൊ​സൈ​റ്റ് ഫോ​ർ അ​ഡ്വാ​ൻ​സ് ടെ​ക്നോ​ള​ജീ​സ് ആ​ൻ​ഡ് മാ​നേ​ജ്മ​ന്‍റ്) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി.

മ​ത്സ്യ​ത്തി​നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം വി​ൽ​പ​ന​ശാ​ല​ക​ളും ഓ​ണ്‍​ലൈ​ൻ ഹോം ​ഡെ​ലി​വ​റി സം​വി​ധാ​ന​വു​മാ​ണ് ഈ ​ആ​പ്പ് വ​ഴി ഒ​രു​ങ്ങാ​ൻ പോ​കു​ന്ന​ത്.

ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​ർ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നാ​കും.

ഇ​ട​യ്ക്ക് വ​ച്ച് പ​ഠ​നം മു​ട​ങ്ങി​യ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ഹോം​ഡെ​ലി​വ​റി​ക്കാ​യി നി​യോ​ഗി​ക്കു​ന്ന​ത്.

അ​തോ​ടൊ​പ്പം അ​വ​ർ​ക്ക് വേ​ണ്ട അ​ക്കാ​ദ​മി​ക പ​രി​ശീ​ല​നം ന​ൽ​കു​ക​യും ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്യാ​നാ​ണ് പ​ദ്ധ​തി.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​തീ​വ ശ്ര​ദ്ധ ന​ൽ​കു​ന്ന മീ​മീ ഫി​ഷി​ന്‍റെ സം​ഭ​ര​ണം, സം​സ്ക​ര​ണം, പാ​ക്കിം​ഗ്, മു​ത​ലാ​യ​വ അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്.

ക​ട​ലി​ന്‍റെ ഏ​തു ഭാ​ഗ​ത്തു​നി​ന്നു വ​ല​യി​ൽ വീ​ണ മ​ത്സ്യ​മെ​ന്ന​ത് മു​ത​ൽ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ​ള്ള​ങ്ങ​ളു​ടെ​യും വി​വ​ര​മ​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​റി​യാ​നാ​കും.

യാ​തൊ​രു​ത​ര​ത്തി​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളും മീ​മീ ഫി​ഷി​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ളി​ൽ പ്ര​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തും.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള ഗു​ണ​മേ· മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് സം​ഭ​ര​ണം, സം​സ്ക്ക​ര​ണം, സൂ​ക്ഷി​ക്ക​ൽ മു​ത​ലാ​യ​വ​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സി​ഫ്റ്റ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പി​ടി​ച്ച മ​ത്സ്യ​ത്തെ ഉ​ട​നെ ത​ന്നെ ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ലേ​ക്കു മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment