വി​മാ​ന​ത്തി​ൽ സീ​റ്റു​ക​ൾ നീ​ല നി​റ​ത്തി​ൽഉ​ള്ള​ത് എ​ന്തു​കൊ​ണ്ട്: കാ​ര​ണ​മി​താ…

നീ​ലാ​കാ​ശ​വും നീ​ല സീ​റ്റും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും ബ​ന്ധ​മു​ണ്ടോ? വി​മാ​ന​ത്തി​ലെ സീ​റ്റ് മി​ക്ക​തും നീ​ല നി​റ​ത്തി​ൽ ആ​കും ഉ​ണ്ടാ​വു​ക. അ​തി​നെ​ന്തി​ങ്കി​ലും കാ​ര​ണം ഉ​ണ്ടോ?

സ​മാ​ധാ​ന​വു​മാ​യി വ​ള​രെ​യ​ധി​കം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന നി​റ​മാ​ണ് നീ​ല. ന​മ്മു​ടെ കാ​ഴ്ച​യു​ടെ സ​മ്മ​ര്‍​ദ്ദം കു​റ​യ്ക്കു​ന്ന​തി​ന് നീ​ല നി​റം ന​മ്മെ സ​ഹാ​യി​ക്കും. ചി​ല​ർ​ക്കെ​ങ്കി​ലും വി​മാ​ന​യാ​ത്ര​യി​ൽ ഭ​യം അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. നീ​ല നി​റം ന​മ്മു​ടെ ഭ​യ​ത്തെ കു​റ​യ്ക്കു​ന്നു.

മാ​ത്ര​മ​ല്ല പൊ​ടി, ഭ​ക്ഷ​ണ​ത്തി​ന്‍റെ ക​റ, സീ​റ്റു​ക​ളി​ലെ ചെ​റി​യ പോ​റ​ല്‍ ഇ​വ​യൊ​ന്നും നീ​ല​നി​റ​ത്തി​ല്‍ എ​ളു​പ്പ​ത്തി​ല്‍ ദ്യ​ശ്യ​മാ​വി​ല്ല. ഇ​ത് സീ​റ്റു​ക​ള്‍ വൃ​ത്തി​യാ​യി കാ​ണാ​നും പ​രി​പാ​ല​ന ചെ​ല​വ് കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്നു.

1970- 80 കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ വി​മാ​ന ക​മ്പ​നി​ക​ള്‍ ചു​വ​ന്ന സീ​റ്റു​ക​ള്‍ പ​രീ​ക്ഷി​ച്ചി​രു​ന്നു. ചു​വ​പ്പ് യാ​ത്ര​ക്കാ​രി​ല്‍ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്നു എ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ച​ത്. അങ്ങനെ ചുവപ്പ് മാറി പകരം നീല വരികയായിരുന്നു.

Related posts

Leave a Comment