റൊ​ണാ​ള്‍​ഡോ​യു​ടെ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് ഷോ​ക്കേ​റ്റ​ത് നാ​ലു​പേ​ര്‍​ക്ക് ! ഒ​രാ​ള്‍ ഐ​സി​യു​വി​ല്‍…

ലോ​ക​ക​പ്പ് ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പോ​ര്‍​ച്ചു​ഗീ​സ് ഫു​ട്‌​ബോ​ള​ര്‍ ക്രി​സ്റ്റ്യാ​നോ റോ​ണാ​ള്‍​ഡോ​യു​ടെ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ ഷോ​ക്കേ​റ്റ് നാ​ലു​പേ​ര്‍​ക്ക് പ​രി​ക്ക്.

പാ​ല​ക്കാ​ട് മേ​ലാ​മു​റി​യി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്ക് ഗു​രു​ത​ര​മാ​യ ഒ​രാ​ളെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ക​ട്ടൗ​ട്ട് കെ​ട്ടി ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ വൈ​ദ്യു​തി ലൈ​നി​ല്‍ നി​ന്ന് നേ​രി​ട്ട് ഷോ​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

Related posts

Leave a Comment