​മോദിയെ​യും ഇ​ന്ത്യ​യെ​യും സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ​വ​ൻ​നാ​യ​രെ കൊ​ല​പ്പെ​ടു​ത്തും; ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ൽ ഭീ​ഷ​ണി​ക​ത്ത്;  മാ​ധ​വ​ൻ​നാ​യ​ർ​ക്ക് പോലീസ് സുരക്ഷ 

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ ഡോ. ​ജി.​മാ​ധ​വ​ൻ​നാ​യ​ർ​ക്കെ​തി​രെ​യു​ള്ള വ​ധ​ഭീ​ഷ​ണി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് മാ​ധ​വ​ൻ​നാ​യ​രു​ടെ വീ​ട്ടി​ലെ ലെ​റ്റ​ർ​ബോ​ക്സി​ൽ ഭീ​ഷ​ണി​ക്ക​ത്ത് നി​ക്ഷേ​പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ൽ സി​ഐ​എ​സ്എ​ഫി​ന്‍റെ ഗ​ണ്‍​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

ഭീ​ഷ​ണി ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പോ​ലീ​സ് സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​മോദി ​യെ​യും ഇ​ന്ത്യ​യെ​യും സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ​വ​ൻ​നാ​യ​രെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്ന ഭീ​ഷ​ണി സ​ന്ദേ​ശം. പാ​കി​സ്ഥാ​ൻ തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ഭീ​ഷ​ണി​ക​ത്ത്.

Related posts