ക​രി​പ്പൂ​രി​ല്‍ ഡി​ആ​ര്‍​ഐ സം​ഘ​ത്തെ ആ​ക്ര​മി​ച്ച സംഭവം; സ്വ​ര്‍​ണം ക​ട​ത്തി​യ​ത് ദോ​ഹ​യി​ല്‍നി​ന്ന്, പു​റ​ത്തെ​ത്തി​ച്ച​ത് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍

 
കൊ​ണ്ടോ​ട്ടി:​ക​രി​പ്പൂ​രി​ല്‍ ഡി​ആ​ര്‍​ഐ സം​ഘ​ത്തെ ആ​ക്ര​മി​ച്ച സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​ര്‍​ക്ക് സ്വ​ര്‍​ണ​മെ​ത്തി​യ​ത് ദോ​ഹ​യി​ല്‍ നി​ന്ന്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ദോ​ഹ​യി​ല്‍ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​ണ് സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ​ത്.

ഇ​വ പി​ന്നീ​ട് വി​മാ​ന​ത്താ​വ​ള ശു​ചി​മു​റി​യി​ല്‍ ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള താ​ത്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു​പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്വ​ര്‍​ണം പു​റ​ത്തി​റ​ക്കി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ട് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ഡി​ആ​ര്‍​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഉ​ള്‍​പ്പെ​ട്ട​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

ശു​ചീ​ക​ര​ണ വി​ഭാ​ഗ​ത്തി​ലെ ജ​ലീ​ല്‍, സ​ലാം എ​ന്നി​വ​രെ​യാ​ണ് ഡയ​റ​ക്ട്‌​റേ​റ്റ് ഓ​ഫീ​സ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ്(​ഡി​ആ​ര്‍​ഐ)​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഡി​ആ​ര്‍​ഐ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​നീ​ഷ് ശ​ശി​ധ​ര​ന്‍ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന​ലെ ക​ള​ള​ക്ക​ട​ത്ത് പി​ടി​ക്കാ​നെ​ത്തി​യ​ത്.

Related posts

Leave a Comment