വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​യ​മ​നം: സി​പി​എം നേ​താ​വി​ന്‍റെ പേ​ര് ഗ​വ​ർ​ണ​ർ വെട്ടി; പോ​ലീ​സ് റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഒഴിവാക്കിയത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച പ​ട്ടി​ക​യി​ൽ​നി​ന്നു സി​പി​എം നേ​താ​വി​ന്‍റെ പേ​ര് ഗ​വ​ർ​ണ​ർ ഒ​ഴി​വാ​ക്കി. സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​ഡ്വ. എ.​എ. റ​ഷീ​ദി​നെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. പോ​ലീ​സ് റി​പ്പോ​ർ​ട്ട് അ​നു​കൂ​ല​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ചെ​യ​ർ​മാ​ർ വി​ൽ​സ​ണ്‍ എം. ​പോ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​ഞ്ചം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക സ​ർ​ക്കാ​ർ ഗ​വ​ർ​ണ​ർ​ക്ക് അ​യ​ച്ച​ത്. ഈ ​പ​ട്ടി​ക​യി​ൽ​നി​ന്നാ​ണ് റ​ഷീ​ദി​നെ ഒ​ഴി​വാ​ക്കി​യ​ത്. യൂ​ണി​വേ​ഴ്സി​റ്റി അസിസ്റ്റന്‍റ് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റ​ഷീ​ദി​നെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

കെ.​വി. സു​ധാ​ര​ൻ. പി.​ആ​ർ. ശ്രീ​ല​ത, സോ​മ​നാ​ഥ​പി​ള്ള, കെ.​എ​ൽ. വി​വേ​കാ​ന​ന്ദ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ഗ​ർ​ണ​ർ അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​വ​രു​ടെ നി​യ​മ​നം സാ​ധു​വാ​യി.

 

Related posts