“വ്യാ​ജ ര​സീ​ത് അ​ടി​ച്ച നേ​താ​വ് സു​ര​ക്ഷി​ത​ന്‍, മെ​സേ​ജ് അ​യ​ച്ച​വ​നെ​തി​രേ ന​ട​പ​ടി; ത​ല​ശേ​രി കോ​ണ്‍​ഗ്ര​സി​ല്‍ വീ​ണ്ടും ക​ല​ഹം

ത​ല​ശേ​രി: ത​ല​ശേ​രി കോ​ണ്‍​ഗ്ര​സി​ല്‍ ഗ്രൂ​പ്പി​സം വീ​ണ്ടും രൂ​ക്ഷ​മാ​യി. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തി​യ എ ​ഗ്രൂ​പ്പ് നേ​താ​വാ​യ ഡി​സി​സി മെ​മ്പ​ര്‍​ക്ക് ജി​ല്ലാ നേ​തൃ​ത്വം കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. ഇ​തി​നി​ട​യി​ല്‍ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് സു​ധാ​ക​ര​ഗ്രൂ​പ്പ് വി​ട്ട മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ വ​നി​താ നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​രു​മാ​നി​ച്ചു.

നാ​ലു​വ​ര്‍​ഷം സ​മാ​ന്ത​ര പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യും കെ​പി​സി​സി യു​ടെ വ്യാ​ജ ര​സീ​ത് പ്രി​ന്‍റ് ചെ​യ്ത് പി​രി​വ് ന​ട​ത്തു​ക​യും ചെ​യ്ത അ​ഭി​ഭാ​ഷ​ക​നാ​യ നേ​താ​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പാ​ര്‍​ട്ടി നേ​തൃ​ത്വ​മാ​ണ് വാ​ട്സാ​പ്പ് മെ​സേ​ജി​ന്‍റെ പേ​രി​ല്‍ ഡി​സി​സി അം​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും വ​നി​താ നേ​താ​വ് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നാ​ണ് മു​ന്‍ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യ എ ​ഗ്രൂ​പ്പി​ലെ പ്ര​മു​ഖ നേ​താ​വി​ന് നേ​തൃ​ത്വം കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. എ.​എ​ന്‍ ഷം​സീ​ര്‍ എം​എ​ല്‍​എ യു​ടെ വീ​ടി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യി​പ്പോ​ള്‍ കെ​പി​സി​സി സെ​ക്ര​ട്ട​റി​യു​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള്‍ ഷം​സീ​റി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്നാ​യി​രു​ന്നു ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ എ​ഗ്രൂ​പ്പ് നേ​താ​വ് പ്ര​ച​രി​പ്പി​ച്ച​ത്.

എ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​രും ഷം​സീ​റി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചി​ട്ടെ​ല്ലെ​ന്ന് ഔ​ദ്യോ​ഗി​ക വി​ഭാ​ഗം നേ​താ​ക്ക​ള്‍ പ​റ​യു​ന്നു.​എ​ഗ്രൂ​പ്പ് നേ​താ​വി​നെ​തി​രേ​യു​ള്ള കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ത​ല​ശേ​രി​യി​ലെ എ ​ഗ്രൂ​പ്പി​ലും വി​ള്ള​ലു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി കെ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യി​രു​ന്ന കെ​പി​സി​സി മെ​മ്പ​റാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ ത​ല​ശേ​രി​യി​ലെ നേ​താ​വെ​ന്നും കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടു​ള്ള ഡി​സി​സി അം​ഗം നി​ര​ന്ത​ര​മാ​യി ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​രു​ന്ന​യാ​ളാ​ണെ​ന്നും പ്ര​മു​ഖ ഐ ​ഗ്രൂ​പ്പ് നേ​താ​വ് രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

വ​നി​താ നേ​താ​വ് നേ​തൃ​ത്വം ന​ല്‍​കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ നി​ന്നും സം​ഭ​വ ദി​വ​സം ഉ​ദ്ഘാ​ട​ക​ന​നാ​യ കെ​പി​സി​സി വ​ര്‍​ക്കി​ങ്ങ് പ്ര​സി​ഡ​ന്റ് കെ.​സു​ധാ​ക​ര​ന്‍ പി​ന്മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് സു​ധാ​ക​ര ഗ്രൂ​പ്പി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യെ തു​ട​ര്‍​ന്നാ​ണ്് വ​നി​ത നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ സു​ധാ​ക​ര ഗ്രൂ​പ്പ് വി​ട്ട​ത്.

Related posts