ഗ്രൂ​പ്പ് കോ​ളിം​ഗി​ൽ എ​ട്ടു പേ​രെ അ​നു​വ​ദി​ക്കാ​ൻ വാ​ട്സ്ആ​പ്

ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ: കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ളു​​​​​ക​​​​​ളെ പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ള്ള ഗ്രൂ​​​​​പ്പ് കോ​​​​​ളിം​​​​​ഗ് ആ​​​​​പ്പു​​​​​ക​​​​​ൾ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​ക്കാ​​​​​രേ​​​​​റു​​​​​ന്ന​​​​​ത് പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചു കോ​​​​​ൾ സെ​​​​​റ്റിം​​​​​ഗ്സി​​​​​ൽ മാ​​​​​റ്റം വ​​​​​രു​​​​​ത്താ​​​​​നൊ​​​​രു​​​​​ങ്ങി ഇ​​​​​ൻ​​​​​സ്റ്റ​​​​​ന്‍റ് മെ​​​​​സേ​​​​​ജിം​​​​​ഗ് പ്ലാ​​​​​റ്റ്ഫോ​​​​​മാ​​​​​യ വാ​​​​​ട്സ്ആ​​​​​പ്പ്.

നി​​​​​ല​​​​​വി​​​​​ൽ, കോ​​​​​ൾ ചെ​​​​​യ്യു​​​​​ന്ന ആ​​​​​ളു​​​​​ൾ​​​​​പ്പെ​​​​​ടെ നാ​​​​​ലു പേ​​​​​ർ അ​​​​​ട​​​​​ങ്ങു​​​​​ന്ന ഗ്രൂ​​​​​പ്പ് വീ​​​​​ഡി​​​​​യോ- ഓ​​​​​ഡി​​​​​യോ കോ​​​​​ളു​​​​​ക​​​​​ളാ​​​​​ണ് വാ​​​​​ട്സ്ആ​​​​​പ്പി​​​​​ൽ അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. ഇ​​​​​ത് എ​​​​​ട്ടു പേ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​താ​​​​​ക്കാ​​​​​നാ​​​​​ണ് പ​​​​​ദ്ധ​​​​​തി.

പ​​​​​ല രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ലോ​​​​​ക്ക്ഡൗ​​​​ൺ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ളു​​​​​ക​​​​​ളെ പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ള്ള വീ​​​​​ഡി​​​​​യോ- ഓ​​​​​ഡി​​​​​യോ കോ​​​​​ളിം​​​​​ഗ് സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ആ​​​​​വ​​​​​ശ്യ​​​​​ക്കാ​​​​​രേ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഗ്രൂ​​​​​പ്പ് ഗെ​​​​​യിമിം​​​​​ഗ്, വി​​​​​വി​​​​​ധ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ൾ ത​​​​​മ്മി​​​​​ലു​​​​​ള്ള ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം തു​​​​​ട​​​​​ങ്ങി വ​​​​​ൻ ബി​​​​​സി​​​​​ന​​​​​സ് ബോ​​​​​ർ​​​​​ഡ് മീ​​​​​റ്റിം​​​​​ഗി​​​​​നു​​ പോ​​​​​ലും ഗ്രൂ​​​​​പ്പ് കോ​​​​​ളിം​​​​​ഗ് പ്ലാ​​​​​റ്റ്ഫോ​​​​​മു​​​​​ക​​​​​ളാ​​​​​ണ് ആ​​​​​ശ്ര​​​​​യം.

ചൈ​​​​​നീ​​​​​സ് ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ ആ​​​​​യ സൂം ​​​​​ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ ല​​​​​ഭ്യ​​​​​മാ​​​​​ണെ​​​​​ങ്കി​​​​​ലും ഇ​​​​​വ​​​​​യ്ക്കെ​​​​​തി​​​​​രേ സ്വ​​​​​കാ​​​​​ര്യ​​​​​താ ലം​​​​​ഘ​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ ശ​​​​​ക്ത​​​​​മാ​​​​​ണ്.

Related posts

Leave a Comment