ഹ​ജ്ജ് യാ​ത്ര;പു​തി​യ രൂ​പ​രേ​ഖ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നു കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി

കൊ​ണ്ടോ​ട്ടി: 2020 ലെ ​ഹ​ജ്ജ് യാ​ത്ര​യു​ടെ പു​തി​യ രൂ​പ രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​നു കേ​ന്ദ്ര ഹ​ജ്ജ്് കാ​ര്യ വ​കു​പ്പ് മ​ന്ത്രി മു​ഖ്താ​ർ അ​ബ്ബാ​സ് ന​ഖ്വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​ത്ത ദി​വ​സം യോ​ഗം ചേ​രു​മെ​ന്നു കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ, ഹ​ജ്ജ് മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജാ​നെ ആ​ലം പ​റ​ഞ്ഞു. മു​ബൈ​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര ഹ​ജ്ജ്് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രു​ടെ​യും ഹ​ജ്ജ് സം​യു​ക്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഹ​ജ്ജ്് യാ​ത്ര​ക​ളി​ലും വി​വി​ധ ത​ല​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രും. മ​ക്ക​യി​ലും മ​ദീ​ന​യി​ലും കെ​ട്ടി​ട​ങ്ങ​ൾ നി​ർ​ണ​യി​ക്കു​ന്ന ക​മ്മി​റ്റി​യി​ൽ പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക, ഹ​ജ്ജി​നു പോ​കു​ന്ന​വ​ർ​ക്കു മി​ക​ച്ച ട്രെ​യി​നിം​ഗ് ല​ഭ്യ​മാ​ക്കാ​നും ട്രെ​യി​ന​ർ​മാ​രെ സ​ജ്ജ​മാ​ക്കാ​ൻ കേ​ര​ള മോ​ഡ​ൽ ട്രെ​യി​നിം​ഗ് എ​ല്ലാ​യി​ട​ത്തും ആ​രം​ഭി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കേ​ര​ള ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം യോ​ഗം അ​ഭി​ന​ന്ദി​ച്ചു. 2019 ലെ ​ഹ​ജ്ജ് സം​ബ​ന്ധ​മാ​യി ഒ​രു ല​ക്ഷ​ത്തി നാ​ൽ​പ​തി​നാ​യി​രം ഹാ​ജി​മാ​രു​ടെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യ കേ​ന്ദ്ര ഹ​ജ്ജ്് ക​മ്മി​റ്റി​യു​ടെ ചെ​റു​തും വ​ലു​തു​മാ​യ മു​ഴു​വ​ൻ സേ​വ​ന​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി. കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ ആ​ക്ടിം​ഗ്് ചെ​യ​ർ​മാ​ൻ ശൈ​ഖ് ജി​ന ന​ബി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ അൗ​സാ​ഫ് സ​ഈ​ദ്, കോ​ണ്‍​സു​ൽ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ നൂ​ർ റ​ഹ്മാ​ൻ ശൈ​ഖ്, മൈ​നോ​റി​റ്റി ഡ​യ​റ​ക്ട​ർ എ​സ്. നി​സാ​മു​ദീ​ൻ, കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​ർ ഡോ. ​മ​ഖ്സൂ​ദ് അ​ഹ്മ​ദ് ഖാ​ൻ, കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഹ​ജ്ജ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

അ​തേ​സ​മ​യം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കാ​ൻ വോ​ള​ണ്ടി​യ​ർ​മാ​രാ​യി നി​യോ​ഗി​ക്കു​ന്ന ഖാ​ദി​മു​ൽ ഹു​ജ്ജാ​ജു​മാ​രി​ൽ മ​ത പ​ണ്ഡി​ത·ാ​ർ​ക്കു 10 ശ​ത​മാ​നം പ്രാ​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന ഹ​ജ്ജ്് ക​മ്മി​റ്റി കേ​ന്ദ്ര ഹ​ജ്ജ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.ഖാ​ദി​മു​ൽ ഹു​ജ്ജാ​ജു​മാ​രു​ടെ അ​നു​പാ​തം വ​ർ​ധി​പ്പി​ക്ക​ണം. വോ​ള​ണ്ടി​യ​ർ​മാ​രാ​യി പോ​കു​ന്ന​വ​ർ ഹ​ജ്ജ്് ചെ​യ്ത​വ​രും ഭാ​ഷാ പ​രി​ജ്ഞാ​ന​മു​ള​ള​വ​രു​മാ​യി​രി​ക്ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ക്ക​യി​ൽ അ​നു​വ​ദി​ച്ചു കി​ട്ടു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും ഇ​ട​ക​ല​രു​ന്ന അ​വ​സ്ഥ ഒ​ഴി​വാ​ക്കു​ക, മ​ദീ​ന​യി​ൽ ഹാ​ജി​മാ​ർ​ക്കു ഹ​റ​മി​നു സ​മീ​പം ത​ന്നെ​യു​ള​ള മ​ർ​ക​സി​യ്യ​യി​ൽ സ്ഥ​ലം അ​നു​വ​ദി​ക്കു​ക, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​നു ഹ​ജ്ജ് എം​പാ​ർ​ക്കേ​ഷ​ൻ പോ​യി​ന്‍റാ​യി പ്ര​ഖ്യാ​പി​ക്കു​ക, മ​ക്ക​യി​ലെ ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ ഹാ​ജി​മാ​ർ​ക്കു അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു കാ​റ്റ​റിം​ഗ് സ​ർ​വീ​സീ​ന്‍റെ സൗ​ക​ര്യം ചെ​യ്യു​ക, മ​ദീ​ന എ​യ​ർ​പോ​ർ​ട്ടി​ൽ സിം ​കാ​ർ​ഡ് ആ​ക്ടി​വേ​ഷ​ൻ ത്വ​രി​ത​ഗ​തി​യി​ലാ​ക്കു​ക തു​ട​ങ്ങി വി​വി​ധ കാ​ര്യ​ങ്ങ​ൾ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts