ദീർഘകാല പോരാട്ടത്തിനു തയാറെന്ന് ഹമാസ്


ബെ​​​യ്റൂ​​​ട്ട്: പോ​​​രാ​​​ട്ടം അ​​​വ​​​സാ​​​നി​​​ക്കാ​​​തെ ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക​​​ളെ വി​​​ട്ട​​​യ​​​യ്ക്കു​​​ന്ന​​​തി​​​ൽ ച​​​ർ​​​ച്ച​​​യി​​​ല്ലെ​​​ന്ന് ഹ​​​മാ​​​സ്. ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി ദീ​​​ർ​​​ഘ​​​കാ​​​ല യു​​​ദ്ധ​​​ത്തി​​​നു ത​​​യാ​​​റാ​​​ണെ​​​ന്നും ഹ​​​മാ​​​സ് അ​​​റി​​​യി​​​ച്ചു.

ഇ​​​തോ​​​ടെ ഹ​​​മാ​​​സ് ഗാ​​​സ​​​യി​​​ലേ​​​ക്കു ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ 150ഓ​​​ളം ഇ​​​സ്രേ​​​ലി​​​ക​​​ളു​​​ടെ മോ​​​ച​​​ന​​​ത്തി​​​ൽ അ​​​നി​​ശ്ചി​​​താ​​​വ​​​സ്ഥ ശ​​​ക്ത​​​മാ​​​യി. ഇ​​​സ്ര​​​യേ​​​ൽ ഗാ​​​സ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ർ​​​ന്നാ​​​ൽ ബ​​​ന്ദി​​​ക​​​ളെ വ​​​ധി​​​ക്കാ​​​ൻ തു​​​ട​​​ങ്ങു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യും ഹ​​​മാ​​​സ് മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ശ​​​നി​​​യാ​​​ഴ്ച തെ​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട ഹ​​​മാ​​​സ് 150ഓ​​​ളം പേ​​​രെ​​​യെ​​​ങ്കി​​​ലും ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യി അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു. സൈ​​​നി​​​ക​​​ർ​​​ക്കു പു​​​റ​​​മേ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും വ​​​യോ​​​ധി​​​ക​​​രും ഇ​​​തി​​​ലു​​​ണ്ട്.

ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യു​​​ള്ള യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കാ​​​തെ ഇ​​​വ​​​രു​​​ടെ മോ​​​ച​​​ന​​​ത്തി​​​ൽ ച​​​ർ​​​ച്ച​​​യി​​​ല്ലെ​​​ന്നാ​​​ണു ഹ​​​മാ​​​സി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ അ​​​റി​​​യി​​​ച്ച​​​ത്. മ​​​ധ്യ​​​സ്ഥ​​​ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യി ദീ​​​ർ​​​ഘ​​​യു​​​ദ്ധ​​​ത്തി​​​നു ത​​​യാ​​​റാ​​​ണെ​​​ന്നു പ്ര​​​വാ​​​സ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന ഹ​​​മാ​​​സ് നേ​​​താ​​​വ് അ​​​ലി ബ​​​രാ​​​ക്കെ പ​​​റ​​​ഞ്ഞു. ദീ​​​ർ​​​ഘ​​​കാ​​​ല യു​​​ദ്ധ​​​ത്തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ഹ​​​മാ​​​സ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തേ​​​ക്കു​​​ള്ള റോ​​​ക്ക​​​റ്റു​​​ക​​​ൾ ഹ​​​മാ​​​സി​​​ന്‍റെ ആ​​​യു​​​ധ​​​പ്പു​​​ര​​​യി​​​ൽ ത​​​യാ​​​റാ​​​ണ്. ഇ​​​സ്ര​​​യേ​​​ലി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മു​​​ള്ള പ​​​ല​​​സ്തീ​​​ൻ ത​​​ട​​​വു​​​കാ​​​രു​​​ടെ മോ​​​ച​​​ന​​​ത്തി​​​ന് പകരമായി ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക​​​ളെ കൈ​​​മാ​​​റാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​തി​​​നി​​​ടെ, ഗാ​​​സാ നി​​​വാ​​​സി​​​ക​​​ൾ​​​ക്കു മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കാ​​​തെ ബോം​​​ബ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യാ​​​ൽ ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക​​​ളെ വ​​​ധി​​​ച്ചു​​​തു​​​ട​​​ങ്ങു​​​മെ​​​ന്ന ഭീ​​​ഷ​​​ണി​​​യും ഹ​​​മാ​​​സ് മു​​​ഴ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ബ​​​ന്ദി​​​ക​​​ളു​​​ടെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ഖ​​​ത്ത​​റി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​സ്ര​​​യേ​​​ലും ഹ​​​മാ​​​സും ഇ​​​ക്കാ​​​ര്യം സ്ഥി​​​രീ​​​ക​​​രി​​​ക്കാൻ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

 

 

Related posts

Leave a Comment