ഹ​​​മാ​​​സ് ഇ​​​സ്ര​​​യേ​​​ലി​​​ൽ യുദ്ധം; പങ്കില്ലെന്ന് ഖമനേയി

ടെ​​​ഹ്റാ​​​ൻ: ഹ​​​മാ​​​സ് ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്ന് ഇ​​​റാ​​​നി​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തു​​​ള്ള അ​​​ലി ഖ​​​മ​​​നേ​​​യി. എ​​​ന്നാ​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന​​​വ​​​രെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്ന​​​താ​​​യും ടെ​​​ലി​​​വി​​​ഷ​​​നി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചു.

സ​​​യ​​​ണി​​സ്റ്റ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​വ​​​രു​​​ടെ കൈ​​​ക​​​ളി​​​ൽ ഞ​​​ങ്ങ​​​ൾ ചും​​​ബി​​​ക്കു​​​ന്നു എ​​​ന്നാ​​​ണു ഖ​​​മ​​​നേ​​​യി പ​​​റ​​​ഞ്ഞ​​​ത്. ഹ​​​മാ​​​സ് ന​​​ട​​​ത്തി​​​യ കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്ക് ഉ​​​ത്ത​​​ര​​​വാ​​​ദി ഇ​​​സ്ര​​​യേ​​​ലാ​​​ണ്.

ഈ ​​​ഭൂ​​​ക​​​ന്പ​​​ത്തി​​​ൽ എ​​​ളു​​​പ്പ​​​ത്തി​​​ൽ കേ​​​ടു​​​പാ​​​ട് തീ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യാത്ത നാ​​​ശ​​​മാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​ന് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഹ​​​മാ​​​സി​​​ന് ആ​​​യു​​​ധ​​​വും പ​​​ണ​​​വും ന​​​ല്കി സ​​​ഹാ​​​യി​​​ക്കു​​​ന്ന ഇ​​​റാ​​​ന് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

നേ​​​ര​​​ത്തേ ഇ​​​റാ​​​നി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​വും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കി​​​ല്ലെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു.

Related posts

Leave a Comment