സ​ഞ്ജ​യ് ലീ​ല ഭ​ൻ​സാ​ലി​യെ മാ​ന്ത്രി​ക​നാ​യാ​ണ് കാ​ണു​ന്ന​ത്;സ്വ​ന്തം സി​നി​മ​ക​ൾ ഞാ​ൻ കാ​ണാ​റി​ല്ല; ഹ​ൻ​സി​ക

ഞാ​ൻ മി​ക​ച്ച സ്റ്റാ​ൻ​ഡ് അ​പ് കൊ​മേ‍​ഡി​യ​ൻ ആ​ണെ​ന്നാ​ണ് എ​ന്‍റെ വി​ചാ​രം. എ​ന്‍റെ ഭ​ർ​ത്താ​വ് എ​പ്പോ​ഴും ഇ​തി​ന് സാ​ക്ഷി​യാ​ണ്.

അ​ദ്ദേ​ഹം ചി​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​കും. നീ ​സ്റ്റാ​ൻ​ഡ് അ​പ്പ് കൊ​മേ​ഡി​യ​നാ​ണെ​ന്ന് ക​രു​തു​ന്നു​ണ്ടോ എ​ന്ന് ഭ​ർ​ത്താ​വ് ചോ​ദി​ക്കും. അ​തെ, എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്ന് ഞാ​നും. ഇ​ല്ല, പ​ക്ഷെ ഞാ​ൻ മാ​ത്ര​മാ​ണ് കാ​ണി​യെ​ന്ന് ഭ​ർ​ത്താ​വ് മ​റു​പ​ടി ന​ൽ​കും.

എ​ല്ലാ സം​വി​ധാ​യ​ക​ർ​ക്കൊ​പ്പ​വും വ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്നു​ണ്ട്. സ​ഞ്ജ​യ് ലീ​ല ഭ​ൻ​സാ​ലി​യെ മാ​ന്ത്രി​ക​നാ​യാ​ണ് കാ​ണു​ന്ന​ത്. അ​തേ​സ​മ​യം സ്വ​ന്തം സി​നി​മ​ക​ൾ ഞാ​ൻ കാ​ണാ​റി​ല്ല. -ഹ​ൻ​സി​ക മോ​ട്‌​വാ​ണി

Related posts

Leave a Comment