ഹാ​ർ​ബ​ർ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ 1000 കോ​ടി​യു​ടെ വി​ക​സ​ന​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

കാ​യം​കു​ളം: ആ​യി​രം കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​കു​ട്ടി​യ​മ്മ . കാ​യം​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഭ​ര​ണി​ക്കാ​വ് ആ​ലി​ന്‍റെ മു​ക്ക് വാ​ത്തി​ക്കു​ളം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. 26.77 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ജി​ല്ല​യി​ൽ മാ​ത്രം 65 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്.
കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ മൂ​ന്നും മാ​വേ​ലി​ക്ക​ര​യി​ൽ ര​ണ്ട് റോ​ഡു​ക​ളും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ്റു​ള്ള റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ തു​ക ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

യോ​ഗ​ത്തി​ൽ ഭ​ര​ണി​ക്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി. ​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി. ​ദി​വാ​ക​ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നി​കേ​ഷ് ത​ന്പി, ആ​ർ. ഷൈ​ല​ജ, എ​സ്. ജ്യോ​തി​കു​മാ​ർ, എ​ൻ. അ​ന്പി​ളി, ജി. ​ര​മേ​ശ്കു​മാ​ർ, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ പി.​കെ. അ​നി​ൽ​കു​മാ​ർ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ എ​സ്. ഗി​രി​ജ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്. ശൈ​ല​ജ, കോ​ശി അ​ല​ക്സ്, ബാ​ല​ൻ, പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts