പ്ര​ക​ട​ന​ത്തി​നിട​യി​ൽ പോ​ലീ​സ് ജീ​പ്പ് ത​ക​ർ​ത്തു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക് ; അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

കൊ​ല്ലം : ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​നു​നേ​രെ ക​ല്ലേ​റു​ന​ട​ത്തി. ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.​കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​ത്തി​നു​നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ഡ്രൈ​വ​ർ മ​ണി​ക​ണ്ഠ​നാ​ണ് പ​രി​ക്ക്.

ഇ​യാ​ളെ കൊ​ല്ലം ജി​ല്ലാ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​എ​കെ​ജി ക്ല​ബി​ലേ​ക്ക് ന​ട​ത്തി​യ പ്ര​ക​ട​നം പോ​ലീ​സ് ത​ട​യു​ന്ന​തി​നി​ട​യി​ലാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts