ശബരിമല യുവതി പ്രവേശം;  ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന ഏഴുപേ​ർ മാ​ല​യ​ഴി​ച്ച് വ്ര​തം ഉ​പേ​ക്ഷി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്:​ ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന കാ​ഞ്ഞി​രം സ്വ​ദേ​ശി​ക​ളാ​യ ഏഴുപേ​ർ മാ​ല​യ​ഴി​ച്ച് വ്ര​തം ഉ​പേ​ക്ഷി​ച്ചു.​ മ​ക​ര​ജ്യോ​തി ദ​ർ​ശ​ന​ത്തി​നാ​യി വ്ര​ത​മെ​ടു​ത്ത അ​യ്യ​പ്പ ഭ​ക്ത​രാ​ണ് ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ ദ​ർ​ശ​നം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ്ര​ത​മു​പേ​ക്ഷി​ച്ച​ത് .

കാ​ഞ്ഞി​രം സ്വ​ദേ​ശി​ക​ളാ​യ സു​നി​ൽ​കു​മാ​ർ, ആ​കാ​ശ്, നി​ധീ​ഷ്, ക​ണ്ണ​ൻ, പ്ര​സാ​ദ്, സു​ബാ​ഷ്, ഗു​രു​സ്വാ​മി ക​റു​പ്പു സ്വാ​മി എ​ന്നി​വ​രാ​ണ് വ്ര​ത​മു​പേ​ക്ഷി​ച്ച​ത്. ജ​നു​വ​രി ഒന്നിന് ​പൊ​റ്റ​ശ്ശേ​രി ഇ​ര​ട്ട​ക്കു​ളം ശി​വ​ൻ അ​ന്പ​ല​ത്തി​ൽ നി​ന്നു​മാ​ണ് മാ​ല​യി​ട്ട​ത് . ഇന്നലെ രാവിലെ ആറിന് പൊ​റ്റ​ശ്ശേ​രി അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ൽ മാ​ല​യ​ഴി​ച്ച് വ്ര​ത​മു​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Related posts