സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണപ്പെടുത്തി  ശന്പളം പിടിച്ചുപറിക്കുന്നത് അപമാനകരം

കൊ​ല്ലം : സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ശ​ന്പ​ളം പി​ടി​ച്ചു​പ​റി​ക്കു​ന്ന ധ​ന​കാ​ര്യ​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് മ​ന്ത്രി സ​ഭ​യ്ക്ക് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം​എം ഹ​സ​ൻ. ഉ​ത്ത​ര​വി​റ​ക്കി​യ ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലും ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കാ​നാ​വി​ല്ലാ​യെ​ന്ന് എ​ഴു​തി കൊ​ടു​ത്ത​തു​ത​ന്നെ സ​ർ​ക്കാ​രി​ന്‍റെ ജീ​വ​ന​ക്കാ​രോ​ടു​ള്ള അ​വ​ഹേ​ള​ന​ത്തി​ന് മ​റു​പ​ടി​യാ​ണെ​ന്നും എം ​എം ഹ​സ്സ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

കെ ​പി സി ​സി നി​ർ​ദേേ​ശ പ്ര​കാ​രം ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​ള​യ ദു​രി​ത ബാ​ധി​ത​ർ​ക്ക് നി​ർ​മ്മി​ച്ച് ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ചെ​ക്ക് ഏ​റ്റു​വാ​ങ്ങി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, കെ ​പി സി ​സി ജ​ന. സെ​ക്ര​ട്ട​റി ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ൻ, കെ ​പി സി ​സി സെ​ക്ര​ട്ട​റി എ ​ഷാ​ന​വാ​സ്ഖാ​ൻ എ​ന്നി​വ​ർ 5 ല​ക്ഷം രൂ​പ വീ​ത​മു​ള്ള തു​ക​യു​ടെ ചെ​ക്ക് കെ ​പി സി ​സി പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ന്ന നേ​തൃ​ത്വ​യോ​ഗം മു​ൻ കെ ​പി സി ​സി പ്ര​സി​ഡ​ന്‍റ് തെ​ന്ന​ല ജി ​ബാ​ല​കൃ​ഷ്ണ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​തീ​പു​രം ശ​ശി, കെ ​സി രാ​ജ​ൻ, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, എ​ൻ അ​ഴ​കേ​ശ​ൻ, എം ​എം ന​സീ​ർ, ചാ​മ​ക്കാ​ല ജ്യോ​തി​കു​മാ​ർ, ജി ​ര​തി​കു​മാ​ർ, പു​ന​ലൂ​ർ മ​ധു, പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​ഴു​കോ​ണ്‍ നാ​രാ​യ​ണ​ൻ, ഇ. ​മേ​രി​ദാ​സ​ൻ, ക​ല്ല​ട ര​മേ​ശ്, ശ​ശി​കു​മാ​ര​ൻ നാ​യ​ർ, മോ​ഹ​ൻ ശ​ങ്ക​ർ, സൈ​മ​ണ്‍ അ​ല​ക്സ്, സി ​ആ​ർ ന​ജീ​ബ്, എം ​എ സ​ലാം, സ​വി​ൻ സ​ത്യ​ൻ, നെ​ടു​ങ്ങോ​ലം ര​ഘു, എ​സ് ശോ​ഭ, അ​രു​ണ്‍​രാ​ജ്, കോ​യി​വി​ള രാ​മ​ച​ന്ദ്ര​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts