റോഡ് വികസനം; ക​ച്ച​വ​ട​ക്കാ​രു​ടെ അ​ന്നം​മു​ട്ടി​ക്കു​ന്ന വി​ക​സ​ന​ത്തെ എ​തി​ർ​ക്കുമെന്ന് കെ.​ഹ​സ​ൻ​കോ​യ

ക​ണ്ണൂ​ർ: റോ​ഡ് വി​ക​സ​ന​ത്തി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള ബ​ദ​ൽ സം​വി​ധാ​ന​വും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഹ​സ​ൻ​കോ​യ വി​ഭാ​ഗം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ‍​യും ന​ട​ത്തി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ഹ​സ​ൻ​കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സ​വും ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​രം​ഗ​ത്ത് വ​രേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ടി​ന്‍റെ വി​ക​സ​ന​ങ്ങ​ളി​ൽ വ്യാ​പാ​രി​ക​ളു​ടെ പ​ങ്ക് വ​ലു​താ​ണ്. എ​ന്നാ​ൽ ക​ച്ച​വ​ട​ക്കാ​രു​ടെ അ​ന്നം മു​ട്ടി​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ എ​തി​ർ​ക്കു​ക ത​ന്നെ ചെ​യ്യും. ഇ​ക്കാ​ല​ത്ത് പ​ല​വി​ധ വ്യാ​പാ​ര സം​ഘ​ട​ന​ക​ൾ ഉ​ണ്ടെ​ങ്കി​ലും വ്യാ​പാ​രി​ക​ളു​ടെ പൊ​തു​ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വ്യാ​പാ​രി സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കും.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ബ​ദ​ൽ സം​വി​ധാ​നം ഉ​ണ്ടാ​ക്ക​ണം. ക​ണ്ണൂ​ർ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ നാ​ലു​വ​രി പാ​ത വ​രു​ന്ന​തോ​ടു​കൂ​ടി ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടും.
ഇ​തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​ഫ്. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. ആ​ലി​ക്കു​ട്ടി ഹാ​ജി, വി. ​ക​ണ്ണ​ൻ, എം. ​ന​സീ​ർ, വി. ​സു​നി​ൽ​കു​മാ​ർ, വി.​എ. ദേ​വ​സ്യ, ലി​ജോ പി. ​ജോ​സ്, അ​ഹ​മ്മ​ദ് പ​രി​യാ​രം, എ​ൻ. കു​ഞ്ഞി​മൂ​സ ഹാ​ജി, സി. ​ബു​ഷ​റ, കെ. ​ഹ​രി​ദാ​സ്, ഇ. ​മ​ഹ​മൂ​ദ്, അ​ബ്ദു​ൾ സ​ലാം പാ​പ്പി​നി​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts