വ​ഖ​ഫ് ബോ​ര്‍​ഡി​നെ​തി​രാ​യ ഹെ​ക്കോ​ട​തി ഉ​ത്ത​ര​വ്: സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ര്‍​ഡി​നെ​തി​രാ​യ ഹെ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍. വ​ഖ​ഫ് വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഒ​ത്തു​ക​ളിക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മു​സ്ളീമു​ക​ളെ വ​ഖ​ഫ് ബോ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത് ബി​ജെ​പി സ​ര്‍​ക്കാ​രു​ക​ളാ​ണ്. അ​തേ പാ​ത പി​ന്തു​ട​രു​ക​യാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ഖ​ഫ് ബി​ല്ലി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ മു​ന്‍​നി​ല​പാ​ട് മാ​റ്റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ബി​ജെ​പി​യു​മാ​യി ഒ​ത്തു​ക​ളി​യ്ക്കു​ക​യാ​ണ്. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. മ​ത​നി​ര​പേ​ക്ഷ​ത​ക്ക് എ​തി​രാ​യ നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Related posts

Leave a Comment