വാതിൽ പൊതിഞ്ഞ് തേനീച്ചകൾ; ഒന്നുമറിയാതെ അവർ വാതിൽ തുറന്നിരുന്നെങ്കിൽ… കു​ട്ടി​കൾക്ക് ​രക്ഷകരായി അഗ്നിരക്ഷാ​സേ​ന


ക​ഴ​ക്കൂ​ട്ടം: വാ​തി​ലി​ല്‍ തേ​നീ​ച്ച​ക​ള്‍ കൂ​ട്ട​ത്തോ​ടെ വ​ന്നു​പ​റ്റി​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​നു​ള്ളി​ൽ അ​ക​പ്പെ​ട്ട കു​ട്ടി​ക​ളെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷി​ച്ചു.​

നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി ആ​ഷി​ക്കും കു​ടും​ബ​വും മ​ണ്‍​വി​ള​യ്ക്ക​ടു​ത്ത് പു​ല്ലു​കാ​ട് കി​ഴ​ക്കും​ക​ര​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് തേ​നീ​ച്ച​ക​ൾ വീ​ട്ടു​കാ​രെ കു​ടു​ക്കി​യ​ത്.

കു​ട്ടി​ക​ൾ വീ​ട്ടി​നു​ള്ളി​ൽ ക​യ​റി മു​ന്‍​വാ​തി​ല്‍ അ​ട​ച്ചി​ട്ട് അ​ര​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും കാ​ട്ടു​തേ​നീ​ച്ച​ക​ള്‍ വാ​തി​ലി​ല്‍ പൊ​തി​യു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ കൂ​ട്ടു​കാ​ര്‍ വീ​ട്ടി​ൽ വ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന തേ​നീ​ച്ച​ക​ളെ തു​ര​ത്തി.

Related posts

Leave a Comment