സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ  സാ​ധു​കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി ചു​ന​ക്ക​ര മു​സ്ലീം ജ​മാ​അ​ത്ത്

ചാ​രും​മൂ​ട് : ഗൃ​ഹ​നാ​ഥ​ന്‍റെ വേ​ർ​പാ​ടി​നെ തു​ട​ർ​ന്ന് സ്വ​ന്ത​മാ​യി വീ​ട് നി​ർ​മി​ക്കാ​ൻ നി​വ​ർ​ത്തി​യി​ല്ലാ​തി​രു​ന്ന സാ​ധു​കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി ചു​ന​ക്ക​ര മു​സ്ലിം ജ​മാ​അ​ത്തി​ന്‍റെ കാ​രു​ണ്യ സ്പ​ർ​ശം. ചു​ന​ക്ക​ര ജ​മാ​അ​ത്തി​ൽ​പ്പെ​ട്ട ഒ​രു സാ​ധു കു​ടും​ബ​ത്തി​നാ​ണ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വീ​ട് നി​ർ​മി​ച്ച് ന​ൽ​കി മാ​തൃ​ക​യാ​യ​ത്.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി നി​ർ​വ​ഹി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ജ​മാ​അ​ത്തി​ന്‍റെ ന​വീ​ക​രി​ച്ച മ​ദ്ര​സാ ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് റ​ഷീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.

പൊ​തു​സ​മ്മേ​ള​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​മാ​അ​ത്ത് പ്ര​സി​ഡ​ൻ​റ് ഇ.​അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ആ​ർ രാ​ജേ​ഷ് എം ​എ​ൽ എ ​നി​ർ​വ​ഹി​ക്കും. ഇ​ന്നു മു​ത​ൽ മാ​ർ​ച്ച് 30 വ​രെ രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന മ​ത​പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ ഹാ​ഫി​സ് കാ​ഞ്ഞാ​ർ അ​ഹ​മ്മ​ദ് ക​ബീ​ർ ബാ​ഖ​വി, സി​റാ​ജു​ദീ​ൻ ഖാ​സി​മി, ഹാ​ഫി​സ്, ഇ.​പി.​അ​ബൂ​ബ​ക്ക​ർ ഖാ​സി​മി എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Related posts