ഭാ​ര്യ ആ​ദ്യ ഭ​ര്‍​ത്താ​വി​ലു​ള്ള മ​ക​നെ വി​വാ​ഹം ക​ഴി​ച്ച് പ​ണ​വും ക​വ​ര്‍​ന്ന് മു​ങ്ങി ! പ​രാ​തി​യു​മാ​യി ഗൃ​ഹ​നാ​ഥ​ന്‍…

ഭാ​ര്യ ആ​ദ്യ​ഭ​ര്‍​ത്താ​വി​ലു​ള്ള മ​ക​നെ വി​വാ​ഹം ക​ഴി​ച്ച് പ​ണ​വു​മാ​യി മു​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഗൃ​ഹ​നാ​ഥ​ന്‍.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ബ​സ്പു​ര്‍ സ്വ​ദേ​ശി​യാ​യ ഇ​ന്ദ്ര​റാം ആ​ണ് ഭാ​ര്യ​യ്ക്കെ​തി​രേ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

വീ​ട്ടി​ല്‍​നി​ന്ന് 20,000 രൂ​പ​യു​മാ​യി ഭാ​ര്യ ബ​ബ്ലി​യും ആ​ദ്യ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​നും മു​ങ്ങി​യെ​ന്നാ​ണ് ഇ​ന്ദ്ര​റാ​മി​ന്റെ ആ​രോ​പ​ണം.

11 വ​ര്‍​ഷം മു​മ്പാ​ണ് ഇ​ന്ദ്ര​റാ​മും ബ​ബ്ലി​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​ന്ദ്ര​റാ​മി​നൊ​പ്പം ജീ​വി​തം ആ​രം​ഭി​ച്ച​തോ​ടെ ബ​ബ്ലി​യെ​യും ര​ണ്ട് ആ​ണ്‍​മ​ക്ക​ളെ​യും ആ​ദ്യ ഭ​ര്‍​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യി. ഇ​ന്ദ്ര​റാ​മു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ ബ​ബ്ലി​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ട്.

അ​ടു​ത്തി​ടെ​യാ​യി ബ​ബ്ലി​യു​ടെ ആ​ദ്യ​ബ​ന്ധ​ത്തി​ലു​ള്ള മ​ക​ന്‍ വീ​ട്ടി​ല്‍ വ​രു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ഇ​ട​യ്ക്കി​ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന ഈ ​മ​ക​നെ​യാ​ണ് ഭാ​ര്യ വീ​ണ്ടും വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​വ​ര്‍ പ​ണ​വു​മാ​യാ​ണ് വീ​ട്ടി​ല്‍​നി​ന്ന് മു​ങ്ങി​യ​തെ​ന്നും ഇ​ന്ദ്ര​റാം പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

ഇ​ന്ദ്ര​റാ​മി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ടൈം​സ് നൗ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Related posts

Leave a Comment