അന്ന്‌ നി​ര​വ​ധി ത​വ​ണ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചു: ഇ​ല്യാ​ന ഡി​ക്രൂ​സ് പറയുന്നു…

ജീ​വി​ത​ത്തി​ൽ നി​ര​വ​ധി ത​വ​ണ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടു​ണ്ടെ​ന്ന് ന​ടി ഇ​ല്യാ​ന ഡി​ക്രൂ​സ്. ജീ​വി​ത​ത്തി​ൽ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും വി​ഷാ​ദ രോ​ഗ​ത്തി​ന് അ​ടി​മ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും നി​ര​വ​ധി പ്രാ​വ​ശ്യം ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ച്ചി​രു​ന്നു​വെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

മ​രു​ന്നി​ലൂ​ടെ​യും സൈ​ക്കോ​തെ​റാ​പ്പി​യി​ലൂ​ടെ​യു​മാ​ണ് സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​ത​ത്തി​ലേ​ക്ക് താ​ൻ മ​ട​ങ്ങി​യെ​ത്തി​യ​തെ​ന്നും താ​രം പ​റ​ഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.

Related posts