‘നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുക, അത് കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്നു’! വെള്ളച്ചാട്ടത്തില്‍ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഇനിയ…

മലയാളികളുടെ ഇഷ്ടനായികയാണ് ഇനിയ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. മൂന്നാറില്‍ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്.

https://www.facebook.com/iamIneya/photos/a.866321996714422/3774597525886840

വെള്ളച്ചാട്ടത്തില്‍ നനഞ്ഞ കോസ്റ്റ്യൂമില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ എക്‌സ്ട്രീം ഹോട്ട് ആണെന്നാണ് ആരാധകര്‍ പറയുന്നത്.

https://www.facebook.com/iamIneya/photos/a.866321996714422/3774593605887232

വെള്ളച്ചാട്ടത്തിനു മുന്‍പിലായി ധ്യാനിക്കുന്ന മട്ടിലുള്ള ചിത്രത്തിന് അടിയില്‍ ‘സ്വയം നിയന്ത്രിക്കുക, മറ്റാരെങ്കിലും അത് ചെയ്യുംമുന്‍പ്’ എന്നെഴുതിയ ഇനിയ താന്‍ വെള്ളത്തില്‍ കിടക്കുന്ന ചിത്രത്തിന് ‘നിങ്ങളുടെ ആത്മാവിനെ തൃപ്തിപ്പെടുത്തുക, അത് കൂടുതല്‍ ശ്രദ്ധ ആഗ്രഹിക്കുന്നു’ എന്ന അടിക്കുറിപ്പാണ് നല്‍കിയത്. എന്തായാലും താരത്തിന്റെ ‘ഹോട്ട്’ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

https://www.facebook.com/iamIneya/photos/a.866321996714422/3774291532584106

Related posts

Leave a Comment