ഐഎസ് ആക്രമണം; 23 സിറിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടു; നിരവധിപേരെ കാണാതായി

ഡ​​​മാ​​​സ്ക​​​സ്: ​​​ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ർ കി​​​ഴ​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 23 പ​​​ട്ടാ​​​ള​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. പ​​​ത്തു പ​​​ട്ടാ​​​ള​​​ക്കാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​മു​​​ണ്ടെ​​​ന്നു സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

ദെ​​​യ്ർ അ​​​ൽ സോ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച ഭീ​​​ക​​​ര​​​ർ സൈ​​​നി​​​ക​​​രു​​​ടെ വാ​​​ഹ​​​നം ത​​​ട​​​ഞ്ഞ് വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സി​​​റി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​ർ​​​ന്നേ​​​ക്കും. ഐ​​​എ​​​സ് ഈ ​​​വ​​​ർ​​​ഷം സി​​​റി​​​യ​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന ഏ​​​റ്റ​​​വും മാ​​​ര​​​ക ആ​​​ക്ര​​മ​​​ണ​​​മാ​​​ണി​​​ത്.

2019ഓ​​​ടെ അ​​​മ​​​ർ​​​ച്ച​​​ ചെ​​​യ്യ​​​പ്പെ​​​ട്ട ഐ​​​എ​​​സി​​​ന് സി​​​റി​​​യ​​​യി​​​ൽ ഇ​​​പ്പോ​​​ഴും കാ​​​ര്യ​​​മാ​​​യ സ്വാ​​​ധീ​​​ന​​​മു​​​ണ്ട്. അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​യി ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. റാ​​​ഖാ പ്ര​​​വി​​​ശ്യ​​​യി​​​ൽ ഈ​​​യാ​​​ഴ്ച​​​യാ​​​ദ്യം ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 10 സി​​​റി​​​യ​​​ൻ പ​​​ട്ടാ​​​ള​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

സി​​​റി​​​യ​​​യി​​​ലെ ഐ​​​എ​​​സ് ത​​​ല​​​വ​​​ൻ അ​​​ബു ഹു​​​സൈ​​​ൻ അ​​​ൽ ഖു​​​റേ​​​ഷി​​​യെ വ​​​ധി​​​ച്ച​​​താ​​​യി തു​​​ർ​​​ക്കി ഏ​​​പ്രി​​​ലി​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Related posts

Leave a Comment