എ​ല്ലാ​ ഹിം​സ​ക്കെ​തി​രെ​യും ഉ​റ​ച്ച  പോ​രാ​ട്ടം അ​നി​വാ​ര്യമെന്ന് ജി​ൽ കാ​ർ ഹാ​രി​സ്

വ​ട​ക​ര: കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​കൃ​തി​യോ​ടു​ള്ള ക്രൂ​ര​ത​യാ​ണ് മു​ഖ്യ​വി​ഷ​യ​മെ​ങ്കി​ലും വ​ർ​ഗീ​യ​ത​യും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളും അ​ട​ക്കം എ​ല്ലാ​വി​ധ ഹിം​സാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ​യും സ​ന്ധി​യി​ല്ലാ പോ​രാ​ട്ടം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്ന് ജ​യ് ജ​ഗ​ത് – 2020 അ​ന്താ​രാ​ഷ്ട്ര കോ​ർ​ഡി​നേ​റ്റ​ർ ജി​ൽ കാ​ർ ഹാ​രി​സ് (കാ​ന​ഡ) പ​റ​ഞ്ഞു.

സ​ബ​ർ​മ​തി ഫൗ​ണ്ടേ​ഷ​ൻ വ​ട​ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​ത്തി​ൽ മ​റു​പ​ടി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ. മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ​യും ക​സ്തൂ​ർ​ബ​യു​ടെ​യും നൂ​റ്റി അ​ൻ​പ​താ​മ​ത് ജ·​വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2019 ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന്യൂ​ഡ​ൽ​ഹി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് പ​തി​നാ​ലു രാ​ജ്യ​ങ്ങ​ൾ ക​ട​ന്ന് പ​ദ​യാ​ത്ര​യാ​യി 2020 ഒ​ക്ടോ​ബ​റി​ൽ ജ​നീ​വ​യി​ൽ സ​മാ​പി​ക്കു​ന്ന ജ​യ് ജ​ഗ​ത് 2020 പ​രി​പാ​ടി​യി​ൽ വ​ട​ക​ര​യി​ൽ നി​ന്ന് ക​ഴി​യാ​വു​ന്ന​വ​രെ​ല്ലാം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

സി.​കെ.​നാ​ണു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സ​ബ​ർ​മ​തി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​സി​ഫ് കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭോ​പ്പാ​ൽ അ​ഡീ​ഷ​ണ​ൽ ഡി​ജി​പി അ​നു​രാ​ധ ശ​ങ്ക​ർ സിം​ങ്ങ്, അ​നീ​ഷ് തി​ല്ല​ങ്കേ​രി, അം​ജ​ദ് പി.​കെ, യ​തീ​ഷ് മേ​ത്ത, പു​റ​ന്തോ​ട​ത്ത് സു​കു​മാ​ര​ൻ, അ​ഡ്വ. യു.​പി. ബാ​ല​കൃ​ഷ്ണ​ൻ, പി.​കെ.​വൃ​ന്ദ, ഷം​സു​ദ്ദീ​ൻ മു​ഹ​മ്മ​ദ്, സ​വാ​ദ് വ​ട​ക​ര, സ​തീ​ശ​ൻ കു​രി​യാ​ടി, സു​ബി​ൻ മ​ട​പ്പ​ള്ളി, ര​ജു​ലാ​ൽ മാ​ഹി, അം​ജ​ദ് ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts