ജി​മ്മി ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം എം. ​ശ്രീ​ശ​ങ്ക​റി​ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ മി​ക​ച്ച കാ​യി​ക താ​ര​ത്തി​നു​ള്ള ജി​മ്മി ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാ​രം ലോം​ഗ്ജം​പ് താ​രം എം. ​ശ്രീ​ശ​ങ്ക​റി​ന്.

ഒ​രു ല​ക്ഷം രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണു പു​ര​സ്കാ​രം. ജോ​സ് ജോ​ർ​ജ് ചെ​യ​ർ​മാ​നും അ​ഞ്ജു ബോ​ബി ജോ​ർ​ജ്, റോ​ബ​ർ​ട്ട് ബോ​ബി ജോ​ർ​ജ്, സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, സ്റ്റാ​ൻ​ലി ജോ​ർ​ജ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ക​മ്മി​റ്റി​യാ​ണു ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഡി​സം​ബ​ർ 22ന് ​ജി​മ്മി ജോ​ർ​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ശ്രീ​ശ​ങ്ക​റി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ഇ​ന്ത്യ​ൻ വോ​ളി​ബാ​ൾ ഇ​തി​ഹാ​സം ജി​മ്മി ജോ​ർ​ജി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി 1989ലാ​ണ് ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

2020ലെ ​ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത ശ്രീ​ശ​ങ്ക​ർ 2022ലെ ​കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. 2023ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ള്ളി​യും പാ​രി​സ് ഡ​യ​മ​ണ്ട് ലീ​ഗി​ൽ വെ​ങ്ക​ല​വും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ജം​പ്സ് മീ​റ്റി​ൽ സ്വ​ർ​ണ​വും ക​ര​സ്ഥ​മാ​ക്കി. 2023ൽ ​ജി.​വി. രാ​ജ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment