എ​​​​​ടി​​​​​പി ടൂ​​​​​ർ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ജോ​​​​​ക്കോ​​​​​വി​​​​​ച്ചിനു പുതിയ റിക്കാർഡ്

സി​​​​​ൻ​​​​​സി​​​​​നാ​​​​​റ്റി: സെ​​​​​ർ​​​​​ബി​​​​​യ​​​​​ൻ പു​​​​​രു​​​​​ഷ ടെ​​​​​ന്നീ​​​​​സ് സിം​​​​​ഗി​​​​​ൾ​​​​​സ് താ​​​​​രം നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ച് എ​​​​​ടി​​​​​പി ടൂ​​​​​ർ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ പു​​​​​തി​​​​​യൊ​​​​​രു റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ചു. ഏ​​​​​തെ​​​​​ങ്കി​​​​​ലും ഒ​​​​​രു ക​​​​​ളി​​​​​ക്കാ​​​​​ര​​​​​നെ​​​​​തി​​​​​രേ തോ​​​​​ൽ​​​​​വി​​​​​യി​​​​​ല്ലാ​​​​​തെ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ജ​​​​​യം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡാ​​ണു ജോ​​​​​ക്കോ​​​​​വി​​​​​ച്ച് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. സ്പാ​​​​​നി​​​​​ഷ് സൂ​​​​​പ്പ​​​​​ർ താ​​​​​രം റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ലി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡാ​​ണു ജോ​​​​​ക്കോ​​​​​വി​​​​​ച്ച് ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്.

സി​​​​​ൻ​​​​​സി​​​​​നാ​​​​​റ്റി മാ​​​​​സ്റ്റേ​​​​​ഴ്സ് ടെ​​​​​ന്നീ​​​​​സ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ ഗാ​​​​​യേ​​​​​ൽ മോ​​​​​ൻ​​​​​ഫി​​​​​ൽ​​​​​സി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ജോ​​​​​ക്കോ​​​​​വി​​​​​ച്ച് ച​​​​​രി​​​​​ത്ര നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. 6-3, 6-2നാ​​​​​യി​​​​​രു​​​​​ന്നു ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ ജ​​​​​യം.

ഇ​​​​​തോ​​​​​ടെ മോ​​​​​ൻ​​​​​ഫി​​​​​ൽ​​​​​സി​​​​​നെ​​​​​തി​​​​​രേ 19-0ന്‍റെ വി​​​​​ജ​​​​​യ-​​​​​പ​​​​​രാ​​​​​ജ​​​​​യ ക​​​​​ണ​​​​​ക്കാ​​​​​ണു ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നു​​​​​ള്ള​​​​​ത്. ഹെ​​​​​ഡ് ടു ​​​​​ഹെ​​​​​ഡി​​​​​ൽ ഒ​​​​​രു താ​​​​​ര​​​​​ത്തി​​​​​നെ​​​​​തി​​​​​രേ തോ​​​​​ൽ​​​​​വി​​​​​യി​​​​​ല്ലാ​​​​​തെ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ജ​​​​​യ​​​​​മെ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് സെ​​​​​ർ​​​​​ബി​​​​​യ​​​​​ൻ താ​​​​​രം ഇ​​​​​തോ​​​​​ടെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

സ്പെ​​​​​യി​​​​​നി​​​​​ന്‍റെ റാ​​​​​ഫേ​​​​​ൽ ന​​​​​ദാ​​​​​ൽ ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ റി​​​​​ച്ചാ​​​​​ർ​​​​​ഡ് ഗാ​​​​​സ്ക്വെ​​​​​റ്റി​​​​​നെ​​​​​തി​​​​​രേ നേ​​​​​ടി​​​​​യ 18-0 എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​തോ​​​​​ടെ പ​​​​​ഴ​​​​​ങ്ക​​​​​ഥ​​​​​യാ​​​​​യി.

പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഗ്രാ​​​​​ൻ​​​​​സ്‌ലാം (23) ​​​​​സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ താ​​​​​ര​​​​​മാ​​​​​ണ് ജോ​​​​​ക്കോ​​​​​വി​​​​​ച്ച്. സി​​​​​ൻ​​​​​സി​​​​​നാ​​​​​റ്റി ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ടെ​​​​​യ്‌​​​​ല​​​​​ർ ഫ്രി​​​​​റ്റ്സാ​​ണു ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി.

Related posts

Leave a Comment