പുതിയ ഇനം കോവിഡ് വൈറസ്; ബി​​​എ.2.86 വൈറസിനെ കണ്ടെത്തിയത് മൂന്ന് രാജ്യങ്ങളിൽ

ജ​​​നീ​​​വ: ​​​കോ​​​വി​​​ഡ്-19 വൈ​​​റ​​​സി​​​ന്‍റെ പു​​​തി​​​യൊ​​​രു വ​​​ക​​​ഭേ​​​ദം​​കൂ​​​ടി ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​യും അ​​​റി​​​യി​​​ച്ചു.

ബി​​​എ.2.86 എ​​​ന്ന​​​ പേ​​​രി​​​ൽ അ​​​റി​​​യി​​​പ്പെ​​​ടു​​​ന്ന വൈ​​​റ​​​സ് വ​​​ലി​​​യ​​​തോ​​​തി​​​ൽ ജ​​​നി​​​ത​​​കവ്യ​​​തി​​​യാ​​​ന​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​യ ഒ​​​ന്നാ​​​ണ്.

വൈ​​​റ​​​സി​​​ന്‍റെ ആ​​​ക്ര​​​മ​​ണ​​​ശേ​​​ഷി പ​​​ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ഇ​​​സ്ര​​​യേ​​​ൽ, അ​​​മേ​​​രി​​​ക്ക, ഡെ​​​ന്മാർ​​​ക്ക് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു നി​​​ല​​​വി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളും കോ​​​വി​​​ഡി​​​നെ​​​തി​​​രാ​​​യ പ്ര​​​തി​​​രോ​​​ധ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഏ​​​താ​​​ണ്ട് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച മ​​​ട്ടാ​​​ണ്. ജൂ​​​ലൈ 17നും ​​​ഓ​​​ഗ​​​സ്റ്റ് 13നും ​​​ഇ​​​ട​​​യ്ക്ക് ലോ​​​ക​​​ത്ത് 14 ല​​​ക്ഷം പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ട്ടു​​​വെ​​​ന്നും 2,300 പേ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്നും ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

Related posts

Leave a Comment