ജോ​ഷ്‌​ന ചി​ന്ന​പ്പ ക്വാ​ര്‍ട്ട​റി​ല്‍

ബ്ലാ​ക്ക് ബോ​ള്‍ സ്‌​ക്വാ​ഷ് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യയുടെ ജോ​ഷ്‌​ന ചി​ന്ന​പ്പ ക്വാ​ര്‍ട്ട​റി​ല്‍. ആ​റാം സീ​ഡാ​യ ഇം​ഗ്ല​ണ്ടി​ന്‍റെ സാ​റ ജെ​യ്ന്‍ പെ​റി​യെ അ​ട്ടി​മ​റി​ച്ചാ​ണ് ജോ​ഷ്‌​ന ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്ന​ത്.

സ്‌​കോ​ര്‍: 11-4, 6-11, 14-12, 11-9. ഇം​ഗ്ലീ​ഷ് താ​ര​ത്തി​നെ​തി​രേ ജോ​ഷ്‌​ന ഏ​ഴു വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ് ജ​യി​ക്കു​ന്ന​ത്. 2012ലെ ​ചെ​ന്നൈ ഓ​പ്പ​ണി​ലാ​ണ് സാ​റ​യെ ഇ​ന്ത്യ​ന്‍ താ​രം അ​വ​സാ​ന​മാ​യി കീ​ഴ​ട​ക്കി​യ​ത്.

ലോ​ക ചാ​മ്പ്യ​നും 21-ാം റാ​ങ്കു​കാ​രി​യു​മാ​യ നി​കോ​ളി​നെ​ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ജോ​ഷ്‌​ന പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. എ​ട്ടാം സീ​ഡാ​യ ന്യൂ​സി​ല​ന്‍ഡി​ന്‍റെ ജോ​യെ​ല്‍ കിം​ഗി​നെ​യാ​ണ് ക്വാ​ര്‍ട്ട​റി​ല്‍ ജോ​ഷ്‌​ന​യ്ക്കു നേ​രി​ടേ​ണ്ട​ത്.

Related posts