“എ​ൽ​ഡി​എ​ഫി​ന് വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് വേ​ണം, നി​ല​പാ​ട് മാ​റ്റി​ല്ല’: വി​മ​ർ​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ

 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ൻ എം​പി.

എ​ൽ​ഡി​എ​ഫി​ന് വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് വേ​ണം, എ​ന്നാ​ൽ നി​ല​പാ​ട് മാ​റ്റി​ല്ല. ഈ ​ഞാ​ണി​ൻ​മേ​ൽ ക​ളി​യാ​ണ് ഇ​ട​തു​മു​ന്ന​ണി സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന​ത്.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment