ദ​ര്‍​പ്പ​ക്കു​ളം,  കെ.​എെ.​പി ക​നാ​ൽ പു​റ​മ്പോ​ക്ക് നി​വാ​സി​ക​ള്‍​ക്കും​ പ​ട്ട​യം​ന​ൽ​കുമെന്ന്  മ​ന്ത്രി കെ.​രാ​ജു

കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ​ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​രം കാ​ണു​ന്ന​തി​ൻെ​റ ഭാ​ഗ​മാ​യ് ദ​ർ​പ്പ​ക്കു​ളം നി​വാ​സി​ക​ൾ​ക്കും കെ.​എെ.​പി ക​നാ​ൽ പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന​വ​ർ തു​ട​ങ്ങി വ​ർ​ഷ​ങ്ങ​ളാ​യ് കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യ​മി​ല്ലാ​തെ ദു​രി​തം അ​നു​ഭ​വിക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പ​ട്ട​യം ന​ൽ​കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മ​ന്ത്രി കെ.​രാ​ജു
കു​ള​ത്തൂ​പ്പു​ഴ​സാം​ന​ഗ​ർ നി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം വി​ത​ര​ണം ന​ൽ​കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ സാം​ന​ഗ​ർ ആ​ക്ഷ​ൻ കൗ​സി​ലി​ൻെ​റ നേ​തൃ​ത്വ​ത്തി​ൽ സാം​ഗ​ർ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സംഗിക്കുകയാ യിരുന്നു അദ്ദേ​ഹം.

അ​തി​ൻെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ൽ ര​ണ്ടാ​മ​ത് ആ​രം​ഭി​ച്ച റ​വ​ന്യൂ ഡി​വി​ഷ​ൻ ഓ​ഫീ​സ് പു​ന​ലൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച​തെ​ന്നും അ​ദ്ദേഹം കൂ​ട്ടി ചേ​ർ​ത്തു. ഡി​സം​ബ​ർ 14ന് ​ന​ട​ക്കു​ന്ന പ​ട്ട​യ വി​ത​ര​ണ ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, മേ​ഴ്സി​കു​ട്ടി​യ​മ്മ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​ലൈ​ലാ​ബീവി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​ക്ഷ​ൻ കൗ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജെ.​രാ​ജു, പി.​സ​ഹ​ദേ​വ​ൻ, അ​നി​ൽ​കു​മാ​ർ,പു​ന​ലൂ​ർ ആ​ർ.​ഡി.​ഒ. ശ​ശ​ധ​ര​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ജ.​കെ.​ആ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സാ​ബു എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts