സ്വയം പുകഴ്ത്തി പറയുകയല്ല..! കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം ഇ​ന്ത്യ​ക്കു മാ​ത്ര​മ​ല്ല ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യെ​ന്ന് സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​ൻ

kadakampallyആ​ല​ങ്ങാ​ട്: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം ഇ​ന്ത്യ​ക്കു മാ​ത്ര​മ​ല്ല ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യെ​ന്ന് സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​ൻ. ആ​ധു​നി​ക​വ​ത്ക്ക​ര​ണ പാ​ത​ക​ളി​ലൂ​ന്നി സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​ത്തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നീ​റി​ക്കോ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച കോ​ട്ട​പ്പു​റം ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശ​സാ​ത്കൃ​ത പു​ത്ത​ൻ ത​ല​മു​റ ബാ​ങ്കു​ക​ളി​ലേ​തു​പോ​ലെ വി​ദേ​ശ നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ൻ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളെ പ്രാ​പ്ത​മാ​ക്ക​ണം. മ​ല​യാ​ളി​ക​ളു​ടെ  നി​ക്ഷേ​പം സ്വീ​ക​രി​ച്ച് മ​ല​യാ​ള നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ഉ​പ​യു​ക്ത​മാ​ക്ക​ണം. അ​തി​നാ​യാ​ണ് സം​സ്ഥാ​ന​ത്ത് ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ  സം​യോ​ജി​പ്പി​ച്ച് കേ​ര​ള ബാ​ങ്കി​ന്‍റെ രൂ​പ​വ​ത്ക്ക​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​മ​ണി ജ​യ്സിം​ഗ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്കി​ന്‍റെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റും മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ എം.​കെ. ബാ​ബു വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ​ബ്സി​ഡി അ​രി വി​ത​ര​ണം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​എ​സ്. ലൈ​ല​യും, പ​ച്ച​ക്ക​റി വി​ത്തു​വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജു ചു​ള്ളി​ക്കാ​ടും നി​ർ​വ​ഹി​ച്ചു.

മു​ൻ എം​എ​ൽ​എ പി. ​രാ​ജു, കെ.​എ​ൻ. ഉ​ണ്ണി, ശ്രീ​ക​ല മ​ധു, ഗീ​ത ത​ങ്ക​പ്പ​ൻ, പി.​എ​സ്. ജ​ഗ​ദീ​ശ​ൻ, കെ.​കെ. സു​രേ​ഷ്, എ​ൽ​സ ജേ​ക്ക​ബ്, മി​നി ബാ​ബു, അം​ബി​ക ര​മേ​ശ്, അ​സി. ര​ജി​സ്ട്രാ​ർ പി.​ജി. നാ​രാ​യ​ണ​ൻ, സി.​എം. റ​ഷീ​ദ്, സി.​എ​സ്. ദി​ലീ​പ് കു​മാ​ർ, സി.​ജെ. ഷാ​ജു, കെ.​വി. വേ​ണു, എം.​പി. റ​ഷീ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​എം. മ​നാ​ഫ് സ്വാ​ഗ​ത​വും, സെ​ക്ര​ട്ട​റി എ.​എ​സ്. അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ങ്കി​ന്‍റെ പ​ക​ൽ​വീ​ടും  മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

Related posts