ഹാ​ട്രി​ക്കു​മാ​യി 21 കാ​ര​ൻ ഹാ​വേ​ര്‍​ട്സ്; ചെ​ൽ​സി​ക്ക് ആ​റു ഗോ​ൾ വി​ജ​യം


ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പി​ൽ ബാ​ൺ​സ്‌​ലി​യെ ത​ക​ർ​ത്ത് ചെ​ൽ​സി. ക​ളം നി​റ​ഞ്ഞു ക​ളി​ച്ച ചെ​ൽ‌​സി എ​തി​രി​ല്ലാ​ത്ത ആ​റു ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ൺ​സ്‌​ലി​യെ തോ​ൽ​പ്പി​ച്ച​ത്. ജ​ർ​മ​ൻ യു​വ​താ​രം കാ​യ് ഹാ​വേ​ര്‍​ട്സി​ന്‍റെ ഹാ​ട്രി​ക് ഗോ​ളു​ക​ളു​ടെ മി​ക​വി​ലാ​യി​രു​ന്നു ചെ​ൽ​സി​യു​ടെ വി​ജ​യം.

ബ​യേ​ര്‍ ലെ​വ​ര്‍​കു​സെ​നി​ല്‍ നി​ന്ന് ചെ​ൽ​സി​യി​ലെ​ത്തി​യ ഹാ​വേ​ര്‍​ട്സ് മ​ത്സ​ര​ത്തി​ൽ തീ​ർ​ത്തും നി​റം മ​ങ്ങി​യ പ്ര​ക​ട​ന​മാ​യി​രു​ന്നു പു​റ​ത്തെ​ടു​ത്ത​ത്.

എ​ന്നാ​ൽ ബാ​ൺ​സ്‌​ലി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ താ​രം ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. 28, 55, 65 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു 21 കാ​ര​നാ​യ ഹാ​വേ​ര്‍​ട്സി​ന്‍റെ ഗോ​ളു​ക​ൾ.

ടാ​മി അ​ബ്ര​ഹാം(19), റോ​സ് ബാ​ക്ക്ലി(28), ഒ​ലീ​വി​യ​ർ ജി​റൂ​ഡ്(83) എ​ന്നി​വ​ർ ചെ​ൽ​സി​യു​ടെ മ​റ്റു ഗോ​ളു​ക​ൾ നേ​ടി.

Related posts

Leave a Comment