മ​ഴയ്ക്കിടെ മോഷണം! 20,000 രൂ​പ നഷ്ടപ്പെട്ടു; നി​ലം തൊ​ടാ​തെ ഫ​യ​ർ​ഫോ​ഴ്സ്

ചാ​വ​ക്കാ​ട്: തി​രു​വ​ത്രി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. 20,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു. തി​രു​വ​ത്ര കു​മാ​ർ യു​പി സ്കൂ​ളി​ന് സ​മീ​പം തേ​ർ​ളി ജ​നാ​ർ​ദ​ന്‍റെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് മോ​ഷ​ണം.വീ​ടി​ന്‍റെ പു​റ​ത്തെ മു​റി കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ക​വ​ർ​ന്നു. വീ​ട്ടു​കാ​ർ അ​ക​ത്തെ മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്പോ​ഴാ​യി​രു​ന്നു മോ​ഷ​ണം. മ​ഴ​കാ​ര​ണം ശ​ബ്ദം കേ​ട്ടി​ല്ല. രാ​വി​ലെ​യാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.

നി​ലം തൊ​ടാ​തെ ഫ​യ​ർ​ഫോ​ഴ്സ്

തൃ​ശൂ​ർ: മ​ഴ തു​ട​രു​ന്ന​തോ​ടെ വെ​ള്ളം പൊ​ങ്ങി കു​ടു​ങ്ങി കി​ട​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കാ​നും റോ​ഡി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും മ​ര​ങ്ങ​ൾ വീ​ണ​ത് മു​റി​ച്ചു മാ​റ്റു​ന്ന​തി​നു​മാ​യി ഇ​ന്ന​ലെ മു​ത​ൽ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും പാ​യു​ക​യാ​ണ്. ഏ​ഴ് യൂ​ണി​റ്റു​ക​ളും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി വ​രി​ക​യാ​ണ്.

മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തോ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് ഗ​താ​ഗ​ത​വും വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചു. ഒ​രി​ട​ത്തു​നി​ന്ന് മ​റ്റൊ​രി​ട​ത്തേ​ക്ക് പാ​ഞ്ഞെ​ത്തി​യാ​ണ് റോ​ഡ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ ഓ​ടു​ന്ന​ത്. എ​ല്ലാ സേ​നാം​ഗ​ങ്ങ​ളും വി​ശ്ര​മ​മി​ല്ലാ​തെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts