വീടിന്‍റെ ബാൽക്കണിയിൽ  സുരക്ഷിതമായി ജോജി നട്ടുവളർത്തിയത് വെറും ചെടിയല്ല, ഒന്നാംതരം ഇടുക്കി ഗോൾഡ്

കൊ​ല്ലം: വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ ആ​ൾ​ക്കെ​തി​രെ എ​ക്സൈ​സ് സം​ഘം കേ​സെ​ടു​ത്തു.തൃ​ക്ക​ട​വു​ര്‍ വെ​ങ്കേ​ക്ക​ര സ്വ​ദേ​ശി ജോ​ജി ജോ​ര്‍​ജി​നെ പ്ര​തി​യാ​ക്കി എ​ന്‍ ഡി ​പി എ​സ് നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്ത​ത്.

ഓ​ണം സ്പെ​ഷ്യ​ല്‍​ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ല്‍ എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ൻ​റ് പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബി.​സു​രേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്.

കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ ര​ഹ​സ്യ​മാ​യ് നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് കൊ​ല്ലം എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജോ​ജി​യു​ടെ വീ​ട് പ​രി​ശോ​ധി​ച്ച് വീ​ടി​ന്‍റെ ബാ​ല്‍​ക്ക​ണി​യി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന നാ​ല് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

കൊ​ല്ലം എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​റി​നെ കൂ​ടാ​തെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എം.​സു​രേ​ഷ്കു​മാ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സി​ര്‍​മാ​രാ​യ സി.​ശ്രീ​കു​മാ​ര്‍,ജ​യ​കൃ​ഷ്ണ​ന്‍.​ബി,അ​നൂ​പ്‌.​എ.​ര​വി, വ​നി​താ സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ബി​ന്ദു​ലേ​ഖ.​ബി​എ​ല്‍, എ​ക്സൈ​സ് ഡ്രൈ​വ​ര്‍ രാ​ജ​ഗോ​പാ​ല്‍.​എം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment