ചിങ്ങവനത്തെ  കഞ്ചാവ് വില്പന: സ്കൂൾ വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കോട്ട​യം: ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ​തി​ന് സ്കൂ​ൾ വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ചി​ങ്ങ​വ​നം സ്വ​ദേ​ശി​ക​ളാ​യ പ​ന​ക്ക​ളം ലി​ബു പി ​ഐ​സ​ക് (19), അ​റ​യ്ക്ക​ൽ​ചി​റ അ​മ​ൽ​ബി​ജു (21) , പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പോ​ള​ച്ചി​റ ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ക്കു​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു പോ​ലി​സ്. ഇ​ന്ന​ലെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts