ബൈക്കിൽ ക​ഞ്ചാ​വ് കടത്തിയ മൂ​ന്നുപേ​ര്‍ പി​ടി​യി​ൽ

നാ​ദാ​പു​രം: ക​ക്ക​ട്ടി​ല്‍ കു​ന്നു​മ്മ​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ല്‍ ക​ഞ്ചാ​വു​മാ​യി മൂ​ന്നുപേ​ർ എ​ക്സൈ​സ് പി​ടി​യി​ലാ​യി.​ക​ടി​യ​ങ്ങാ​ട് മു​തു​വ​ണ്ണാ​ച്ച​യി​ല്‍ ചെ​റു​പു​ത്ത​ല​ത്ത് ഹ​ര്‍​ഷാ​ദ് (19),തി​നൂ​ര്‍ മു​ള്ള​മ്പ​ത്ത് സ്വ​ദേ​ശി​ക​ളാ​യ കൊ​ല്ലി​യി​ല്‍ വി​ഷ്ണു​വി​നോ​ദ് (19),വേ​ര​ങ്കോ​ളി വീ​ട്ടി​ല്‍ വി​ഷ്ണു (19) എ​ന്നി​വ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ സി.​പി.​ച​ന്ദ്ര​ന്‍, പി.​പി.​ജ​യ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.​

പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കെ എ​ല്‍ 18 വൈ 0970 ​ന​മ്പ​ര്‍ സു​സു​ക്കി എ​ക്‌​സ​സ് ബൈ​ക്കും അ​ധി​കൃ​ത​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 20 ഗ്രാം ​ക​ഞ്ചാ​വ് യു​വാ​ക്ക​ളി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി.​ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി​നോ​ദ് കോ​ള​യാ​ട്, കെ.​സി​നീ​ഷ്, പി.​വി​ജേ​ഷ്, നി​ഷ ഡ്രൈ​വ​ര്‍ പു​ഷ്പ​രാ​ജ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts