ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം: എ​മ​ർ​ജ​ൻ​സി റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ട്ട​ന്നൂ​ർ – അ​ഞ്ച​ര​ക്ക​ണ്ടി റോ​ഡി​ൽ കാ​ര​യി​ലാ​ണ് എ​മ​ർ​ജ​ൻ​സി റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന ക​വാ​ട​മാ​യ ക​ല്ലേ​രി​ക്ക​ര​യി​ൽ നി​ന്നു നാ​ലു​വ​രി പാ​ത നി​ർ​മി​ച്ച​തി​നു പു​റ​മെ​യാ​ണ് കാ​ര​യി​ൽ ര​ണ്ടു​വ​രി പാ​ത പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പ്ര​ധാ​ന റോ​ഡി​ൽ ത​ട​സ​ങ്ങ​ളും മ​റ്റു​മു​ണ്ടാ​യാ​ൽ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തേ​ക്കും അ​ക​ത്തേ​ക്കും പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​ണ് എ​മ​ർ​ജ​ൻ​സി റോ​ഡ് പ​ണി​ത​ത്. വി​മാ​ന​ത്താ​വ​ളം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് ത​ന്നെ പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ റോ​ഡു​ക​ളു​ടെ​യും പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ കി​യാ​ൽ ക​രാ​ർ ഏ​റ്റെ​ടു​ത്ത​വ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.

Related posts