കെ​കെ ശൈ​ല​ജ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ച​ര്‍​ച്ച​യാ​കു​ന്നു ! ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തെ ഉ​ന്നം വ​ച്ചെ​ന്ന് വി​മ​ര്‍​ശ​നം

സൗ​ദി​യു​ടെ ആ​ദ്യ വ​നി​താ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യും സ്ത​നാ​ര്‍​ബു​ദ ഗ​വേ​ഷ​ക​യു​മാ​യ റ​യ്യാ​ന ബ​ര്‍​നാ​വി​യെ പ്ര​ശം​സി​ച്ചു കൊ​ണ്ട് മു​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ​കെ ശൈ​ല​ജ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പ് വൈ​റ​ലാ​കു​ന്നു.

റ​യ്യാ​ന ബ​ര്‍​നാ​വി​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പ​മാ​ണ് ആ​ശം​സാ​കു​റി​പ്പ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. സ​ങ്കു​ചി​ത മ​ത​ചി​ന്ത​ക​ളി​ലൂ​ന്നി സ്ത്രീ​ക​ളു​ടെ സ്വ​ത​ന്ത്ര ചി​ന്ത​ക​ളേ​യും അ​വ​കാ​ശ​ങ്ങ​ളേ​യു​മാ​കെ ഹ​നി​ക്കു​ന്ന ഒ​രു വി​ഭാ​ഗ​ത്തി​നു​ള്ള മ​റു​പ​ടി കൂ​ടി​യാ​ണ് ഈ ​ബ​ഹി​രാ​കാ​ശ ദൗ​ത്യം എ​ന്നാ​ണ് ശൈ​ല​ജ ടീ​ച്ച​രി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ അ​വ​സാ​ന വ​രി​ക​ള്‍.

ഈ ​വാ​ക്കു​ക​ളാ​ണ് സൈ​ബ​റി​ട​ത്തി​ലെ ച​ര്‍​ച്ചാ​വി​ഷ​യം. കെ​കെ ശൈ​ല​ജ​യു​ടെ പോ​സ്റ്റി​നെ വി​മ​ര്‍​ശി​ച്ചും അ​നു​കൂ​ലി​ച്ചും നി​ര​വ​ധി പേ​രാ​ണ് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്റു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ടീ​ച്ച​റെ നി​ങ്ങ​ള്‍ സ​ങ്കി​യാ​യി​രു​ന്നോ എ​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്റു​ക​ളാ​ണ് അ​ധി​ക​വും. ഒ​രു പ്ര​ത്യേ​ക മ​ത​വി​ഭാ​ഗ​ത്തെ ഉ​ന്നം​വ​ച്ചു​ള്ള പോ​സ്റ്റാ​ണി​തെ​ന്നാ​ണ് ഉ​യ​രു​ന്ന പ്ര​ധാ​ന വി​മ​ര്‍​ശ​നം.

50 ശ​ത​മാ​നം സ്ത്രീ ​പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ മു​ഖ​ത്ത​ടി​ക്കു​ന്ന മ​റു​പ​ടി എ​ന്നും, ആ​ദ്യം സ്വ​ന്തം പാ​ര്‍​ട്ടി​യി​ല്‍ സ്ത്രീ ​പ്രാ​തി​നി​ധ്യം ന​ട​പ്പി​ലാ​ക്കു എ​ന്നും ക​മ​ന്റു​ക​ളു​ണ്ട്.

Related posts

Leave a Comment