കോ​ള​ടി​ച്ച് ഹോ​ൾ​ഡ​ർ; ഒ​ന്നി​ൽ തു​ട​ർ​ന്ന് കോ​ഹ്‌​ലി

ദു​ബാ​യ്: ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ കോ​ള​ടി​ച്ച് വെ​സ്റ്റ് ഇ​ൻ​ഡീ​സ് നാ​യ​ക​ൻ ജേ​സ​ണ്‍ ഹോ​ൾ​ഡ​ർ. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി ബാ​റ്റ്സ്മാ​ന്മാ​രി​ലും ഇ​ന്ത്യ ടീ​മു​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​ർ​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ൽ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ ഹോ​ൾ​ഡ​ർ, ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ മു​ന്നോ​ട്ട് ക​യ​റി ടെ​സ്റ്റ് ഓ​ൾ റൗ​ണ്ട​ർ​മാ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

ഓ​ൾ റൗ​ണ്ട​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യു​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കും ബം​ഗ്ലാ​ദേ​ശി​ന്‍റെ ഷ​കീ​ബ് അ​ൽ​ഹ​സ​ൻ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കും വീ​ണു. ടീ​മു​ക​ളു​ടെ റാ​ങ്കിം​ഗി​ൽ 116 പോ​യി​ന്‍റോ​ടെ​യാ​ണ് ഇ​ന്ത്യ ഒ​ന്നാം​സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന​ത്. 110 പോ​യി​ന്‍റു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

Related posts