സർവത്ര ചൂട്; ചു​ട്ടു​പൊ​ള്ളി കോ​ട്ട​യം; താ​പ​നി​ല ‘40.9 ഡി​ഗ്രി’

കോ​ട്ട​യം: കോ​ട്ട​യം റി​ക്കാ​ര്‍​ഡ് ചൂ​ടി​ല്‍ ഇ​ന്ന​ലെ ക​ത്തി​ക്ക​യ​റി. 39.5 എ​ന്ന എ​ക്കാ​ല​ത്തെ​യും റി​ക്കാ​ര്‍​ഡി​ല്‍ ഉ​ച്ച മു​ത​ല്‍ പ​ല ത​വ​ണ താ​പ​നി​ല ഉ​യ​ര്‍​ന്നു. ഐ​എം​ഡി​യു​ടെ വ​ട​വാ​തൂ​ര്‍ സ്റ്റേ​ഷ​നി​ലാ​ണ് കോ​ട്ട​യ​ത്തെ താ​പ​നി​ല പു​തി​യ ഉ​യ​രം തേ​ടി​യ​ത്.

ഐ​എം​ഡി ഗ്രാ​ഫി​ല്‍ ഇ​ന്ന​ലെ 40.9 ഡി​ഗ്ര​വ​രെ ഉ​യ​ര്‍​ന്ന​താ​യാ​ണ് രേ​ഖ. സം​സ്ഥാ​ന​ത്തെ​ന്ന​ല്ല രാ​ജ്യ​ത്തു ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ചൂ​ടാ​യി​രു​ന്നു ഇ​ന്ന​ലെ കോ​ട്ട​യ​ത്ത്. ഇ​ക്കൊ​ല്ലം ര​ണ്ടു ത​വ​ണ കോ​ട്ട​യ​ത്ത് 38.9 ഡി​ഗ്രി​വ​രെ ചൂ​ട് ഉ​യ​ര്‍​ന്നി​രു​ന്നു.

ജി​ല്ല​യി​ല്‍​ത​ന്നെ പൂ​ഞ്ഞാ​റി​ലും കു​മ​ര​ക​ത്തും താ​പ​നി​ല ഇ​ന്ന​ലെ വ​ട​വാ​തൂ​രി​നെ​ക്കാ​ള്‍ ഒ​രു ഡി​ഗ്രി കു​റ​വാ​യി​രു​ന്നു. വേ​ന​ല്‍​മ​ഴ പെ​യ്തേ​ക്കു​മെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം കാ​റ്റി​ല്‍​പ​റ​ത്തി​യാ​ണ് കൊ​ടും​ചൂ​ട് ജ​ന​ങ്ങ​ളെ വ​ല​യ്ക്കു​ന്ന​ത്. ഏ​പ്രി​ല്‍​വ​രെ താ​പ​നി​ല ഉ​യ​ര്‍​ന്നു​നി​ല്‍​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

Related posts

Leave a Comment