ബുള്‍സെ ഉണ്ടാക്കിയപ്പോള്‍ പണിപാളി! പ്ലാസ്റ്റിക് കത്തുന്നതു പോലെ കത്തുന്നു; ബ്രോയിലര്‍ കോ​​ഴി​​മു​​ട്ട​​യി​​ൽ പ്ലാ​​സ്റ്റി​​ക്കി​​ന്‍റെ അം​​ശ​​മെന്ന്…

കു​​മ​​ര​​കം: ബ്രോയിലര്‍ കോ​​ഴി​​മു​​ട്ട​​യി​​ൽ പ്ലാ​​സ്റ്റി​​ക്കി​​ന്‍റെ അം​​ശ​​മു​​ള്ള​​താ​​യി പ​​രാ​​തി.

കു​​മ​​ര​​ക​​ത്തെ ര​​ണ്ടു വീ​​ടു​​ക​​ളി​​ൽ മാ​​ർ​​ക്ക​​റ്റി​​ൽ നി​​ന്നു​വാ​​ങ്ങി​​യ കോ​​ഴി​​മു​​ട്ട ഉ​​പ​​യോ​​ഗി​​ച്ച് ബു​​ൾ​​സെ ഉ​​ണ്ടാ​​ക്കി​​യ​​പ്പോ​​ഴാ​​ണ് പ്ലാ​​സ്റ്റി​​റ്റി​​ക് ഉ​​രു​​കു​​ന്ന​​തി​​ന്‍റെ അ​​സ​​ഹ​​നീ​​യ​​മാ​​യ ഗ​​ന്ധ​​മു​​ണ്ടാ​​യ​​ത്.

സം​​ശ​​യം തോ​​ന്നി​​യ​​തോ​​ടെ പാ​​ച​​കം ചെ​​യ്ത ബു​​ൾ​​സെ ക​​ത്തി​​ച്ച് നോ​​ക്കി​​യ​​പ്പോ​​ൾ പ്ലാ​​സ്റ്റി​​ക് ക​​ത്തു​​ന്ന​​തു പോ​​ലെ ക​​ത്തു​​ന്ന​​താ​​യും വീ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.

കു​​മ​​ര​​കം വ​​ട​​ക്കും​​ഭാ​​ഗ​​ത്ത് ക​​ളം​​ന്പു​കാ​​ട്ടു​​ശേ​​രി പാ​​പ്പ​​ച്ച​​ന്‍റെ വീ​​ട്ടി​​ലും സ​​മീ​​പ​​ത്തു​​ള്ള മ​​റ്റൊ​​രു വീ​​ട്ടി​​ലു​​മാ​​ണ് മു​​ട്ട​​യി​​ൽ പ്ലാ​​സ്റ്റി​​ക് അം​​ശം ക​​ണ്ടെ​​ത്തി​​യ​​ത്.

സാ​​ധാ​​ര​​ണ മു​​ട്ട​​യു​​ടെ ഉ​​ണ്ണി സൂ​​ക്ഷി​​ച്ചി​​ല്ലെ​​ങ്കി​​ൽ ബു​​ൾ​​സെ ഉ​​ണ്ടാ​​ക്കു​​ന്പോ​​ൾ പൊ​​ട്ടി​​പ്പോ​​കും. എ​​ന്നാ​​ൽ ഇ​​ത്ത​​രം മു​​ട്ട​​യു​​ടെ ഉ​​ണ്ണി പൊ​​ട്ടു​​ക​​യി​​ല്ലെ​​ന്നും വീ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

Related posts

Leave a Comment