കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെട​ലു​ക​ൾ സ്വാ​ഗ​താ​ർ​ഹമെന്ന് ഫ്രാ​ൻ​സി​സ് ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: റ​ബ​ർ ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 500 കോ​ടി രൂ​പ​യു​ടെ വി​ല​സ്ഥി​ര​താ ഫ​ണ്ടും സി​യാ​ൽ മോ​ഡ​ൽ പ​ദ്ധ​തി​യും കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നു സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്. ജ​നാ​ധി​പ​ത്യം കേ​ര​ള കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​മു​ള്ള റ​ബ​ർ ക​ർ​ഷ​ക​രെ വി​ല​ത്ത​ക​ർ​ച്ച​യി​ൽ നി​ന്നും ര​ക്ഷി​ക്കേ​ണ്ട​ത് ജ​ന​കീ​യ സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഫ്രാ​ൻ​സി​സ് ജോ​ർ​ജ് പ​റ​ഞ്ഞു.പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ.​കെ.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ പി.​സി. ജോ​സ​ഫ്, ട്ര​ഷ​റാ​ർ വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ൽ, എം.​പി. പോ​ളി, ഏ​ലി​യാ​സ് സ​ഖ​റി​യ, ജോ​ർ​ജ് കു​ന്ന​പ്പു​ഴ, ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം, രാ​ജു നെ​ടു​വം​പു​റം, മാ​ത്യൂ​സ് ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് തോ​മ​സ്, ഡോ.​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ, ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ, ടി. ​ഏ​ബ്ര​ഹാം, വ​ർ​ഗീ​സ് മു​ള​യ്ക്ക​ൽ, ജോ​സ് പ​റ​ക്കോ​ട്, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ഏ​ബ്ര​ഹാം കു​ള​മ​ട, മോ​ളി മാ​ത്യു, സൂ​സ​ൻ ദാ​നി​യേ​ൽ, ഏ​ബ്ര​ഹാം ചെ​ങ്ങ​റ, എ.​ജി. തോ​മ​സ്, ജോ​സ് കൊ​ച്ചു​പു​ര, ജോ​ർ​ജ് തോ​മ​സ്, മോ​ഹ​ൻ തോ​മ​സ്, തോ​മ​സ് പു​ല്ലം​പ​ള്ളി, ബാ​ബു ക​ല്ലു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts