ദുരിതാശ്വാസ ഫണ്ട്; പ്രത്യേക അക്കൗണ്ട് രൂപീകരിക്കാത്തതിൽ ദുരൂഹതയെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രളയക്കെടുതിയിൽപ്പെട്ട സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് മുസ്‌ലീം ലീഗ് അഖിലേന്ത്യാജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി. പ്രളയത്തിന്‍റെ പേരിൽ പിരിക്കുന്ന പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമോ എന്ന ആശങ്ക ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related posts