ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ക​ണ്ണൂ​രി​ൽ നാ​ലി​ട​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ്; കൊ​ള​ച്ചേ​രി ഡി​വി​ഷ​ൻ യു​ഡി​എ​ഫി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നാ​ലി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് മി​ന്നു​ന്ന വി​ജ​യം. എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​ച്ചേ​രി ഡി​വി​ഷ​ൻ യു​ഡി​എ​ഫി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ സി​പി​എ​മ്മി​ലെ കെ. ​അ​നി​ൽ കു​മാ​ർ കോ​ൺ​ഗ്ര​സി​ലെ പി.​കെ. പ്ര​ഭാ​ക​ര​നെ 35 വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​ൽ​പ്പി​ച്ച​ത്.

ത​ല​ശേ​രി ന​ഗ​ര​സ​ഭ

ത​ല​ശേ​രി ന​ഗ​ര​സ​ഭ​യി​ലെ ആ​റാം വാ​ർ​ഡി​ൽ (കാ​വും​ഭാ​ഗം) സി​പി​എ​മ്മി​ലെ കെ.​എ​ൻ. അ​നീ​ഷ് 475 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. കെ.​എ​ൻ. അ​നീ​ഷ് 680 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ബി​ജെ​പി​യി​ലെ ടി.​എം. നി​ഷാ​ന്ത് 205 വോ​ട്ടു​ക​ൾ നേ​ടി. ഇ​വി​ടെ കോ​ൺ​ഗ്ര​സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. കോ​ൺ​ഗ്ര​സി​ലെ എ.​കെ. കു​ഞ്ഞി​കൃ​ഷ്ണ​ൻ 88 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്.

ക​ണ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

ക​ണ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ (ക​യ​റ്റീ​ൽ) സി​പി​എ​മ്മി​ലെ പി.​വി. ദാ​മോ​ദ​ര​ൻ 265 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. പി.​വി. ദാ​മോ​ദ​ര​ൻ 516 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ ര​ഘു​രാ​മ​ന് 251 വോ​ട്ടു​ക​ളേ നേ​ടാ​ൻ സാ​ധി​ച്ചു​ള്ളൂ. ബി​ജെ​പി​യി​ലെ ബാ​ല​കൃ​ഷ്ണ​ന് 37 വോ​ട്ടു​ക​ൾ കി​ട്ടി.

മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം​വാ​ർ​ഡി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വി​ജ​യം. എ​ൽ​ഡി​എ​ഫി​ലെ കാ​ഞ്ഞാ​ൻ ബാ​ല​ന് (സി​പി​എം) 637 വോ​ട്ട് കി​ട്ടി. 305 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് വി​ജ​യം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ആ​ർ.​പി. പ്ര​കാ​ശ​ന് 332 വോ​ട്ടാ​ണ് കി​ട്ടി​യ​ത്. ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി.​വി. ഭാ​സ്ക​ര​ന് 49 വോ​ട്ട് ല​ഭി​ച്ചു. മെ​ന്പ​റാ​യി​രു​ന്ന സി​പി​എ​മ്മി​ലെ ഞാ​റ്റു​ത​ല രാ​ജ​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​വി​ടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ ഇ​രു​ന്നൂ​റി​ൽ താ​ഴെ​യാ​യി​രു​ന്നു ഭൂ​രി​പ​ക്ഷം. ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം വ​ർ​ധി​ച്ചു.

കൊ​ള​ച്ചേ​രി​യി​ൽ അ​ട്ടി​മ​റി ജ​യം

കൊ​ള​ച്ചേ​രി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് അ​ട്ടി​മ​റി വി​ജ​യം. സി​പി​എ​മ്മി​ലെ കെ. ​അ​നി​ൽ​കു​മാ​ർ 35 വോ​ട്ടി​നാ​ണ് വി​ജ​യി​ച്ച​ത്. സി​പി​എം സ്ഥാ​നാ​ർ​ഥി കെ. ​അ​നി​ൽ​കു​മാ​ർ 2762 വോ​ട്ടു​ക​ൾ നേ​ടി. കോ​ൺ​ഗ്ര​സി​ലെ പി.​കെ. പ്ര​ഭാ​ക​ര​ൻ 2727 വോ​ട്ടു​ക​ൾ നേ​ടി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​ൻ. കൃ​ഷ്ണ​ൻ 216 വോ​ട്ടു​ക​ൾ നേ​ടി. എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൊ​ള​ച്ചേ​രി ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫി​ന് മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ന​ല്ല ലീ​ഡ് നി​ല​നി​ർ​ത്താ​നാ​യി .

നി​ല​വി​ൽ യു​ഡി​എ​ഫി​ന്‍റെ കു​ത്ത​ക​യാ​യി​രു​ന്നു കൊ​ള​ച്ചേ​രി സീ​റ്റ്. അ​താ​ണ് 35 വോ​ട്ടി​ന് പി​ടി​ച്ചെ​ടു​ത്ത​ത്. സി​പി​എം മ​യ്യി​ൽ ഏ​രി​യാ​ക​മ്മ​റ്റി അം​ഗ​മാ​ണ് കെ.​അ​നി​ൽ കു​മാ​ർ.എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൊ​ള​ച്ചേ​രി ഡി​വി​ഷ​നി​ൽ ന​ട​ന്ന ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ ഡി ​എ​ഫ് സ്ഥാ​നാ​ർ​ഥി കെ ​അ​നി​ൽ​കു​മാ​റി​ന്‍റെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദി​ച്ച് പ്ര​വ​ർ​ത്ത​ക​ർ കൊ​ള​ച്ചേ​രി ടൗ​ണി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. സി ​പി എം ​മ​യി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി ബി​ജു ക​ണ്ട​ക്കൈ, പി.​കു​ഞ്ഞി​രാ​മ​ൻ,’ പി.​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​തം ന​ൽ​കി.

കൊ​ള​ച്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ണി​യൂ​ർ, കൊ​ള​ച്ചേ​രി, പെ​രു​മാ​ച്ചേ​രി, കോ​ടി​പ്പോ​യി​ൽ, പ​ള്ളി​പ​റ​മ്പ്, കാ​യ​ച്ചി​റ,ചേ​ലേ​രി അ​ട​ങ്ങു​ന്ന ഏ​ഴ് വാ​ർ​ഡു​ക​ൾ ചേ​ർ​ന്ന​താ​ണ് എ​ട​ക്കാ​ട് ബ്ലോ​ക്കി​ലെ കൊ​ള​ച്ചേ​രി ഡി​വി​ഷ​ൻ. നി​ല​വി​ലെ അം​ഗം കോ​ൺ​ഗ്ര​സി​ലെ സി. ​ബാ​ല​കൃ​ഷ്ണ​ൻ

നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മാ​യി വ​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​പ്ര​ഭാ​ക​ര​നെ​യും ബി​ജെ​പി സ്ഥാ​നാ​ർ​ഥി എം. ​കൃ​ഷ്ണ​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​നി​ൽ​കു​മാ​ർ അ​ട്ടി​മ​റി ജ​യം നേ​ടി​യ​ത്.

Related posts