ലി​​ൻ ഡാ​​നു മലേഷ്യൻ ഓപ്പൺ കി​​രീ​​ടം

ചൈ​​നീ​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ സൂ​​പ്പ​​ർ താ​​രം ലി​​ൻ ഡാ​​ൻ മ​​ലേ​​ഷ്യ​​ൻ ഓ​​പ്പ​​ണ്‍ സീ​​രീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ട് വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ലി​​ൻ ഡാ​​ൻ സു​​പ്ര​​ധാ​​ന കി​​രീ​​ട​​ങ്ങ​​ളി​​ലൊ​​ന്ന് സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. 78 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ ചൈ​​ന​​യു​​ടെ​​ത​​ന്നെ ചെ​​ൻ ലോം​​ഗി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ലി​​ൻ ഡാ​​ൻ ജേ​​താ​​വാ​​യ​​ത്. സ്കോ​​ർ: 9-21, 21-7, 21-11.

വ​​നി​​താ സിം​​ഗി​​ൾ​​സ് കി​​രീ​​ടം താ​​യ് വാ​​ൻ താ​​ര​​മാ​​യ താ​​യി സു ​​യിം​​ഗ് തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യും സ്വ​​ന്ത​​മാ​​ക്കി. ജാ​​പ്പ​​നീ​​സ് താ​​ര​​മാ​​യ അ​​കാ​​നെ യാ​​മ​​ഗു​​ച്ചി​​യെ 21-16, 21-19നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് താ​​യി സു ​​യിം​​ഗ് ജേ​​താ​​വാ​​യ​​ത്.

Related posts