എ​സ്എ​സ്എ​ൽ​സി ഐ​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഒ​ഴി​വാ​ക്കി; പ്ല​സ് ടു ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ജൂ​ൺ 21 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി ഐ​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഒ​ഴി​വാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

എ​സ്എ​സ്എ​ൽ​സി മൂ​ല്യ നി​ർ​ണ​യം ജൂ​ൺ ഏ​ഴ് മു​ത​ൽ 25 വ​രെ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ല​സ് ടു ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ജൂ​ൺ 21 മു​ത​ൽ ജൂ​ലൈ ഏ​ഴ് വ​രെ ന​ട​ത്തും. മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് പോ​കു​ന്ന അ​ധ്യാ​പ​ക​രെ വാ​ക്സീ​നേ​റ്റ് ചെ​യ്യും.

ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ൾ ഇ​ക്കാ​ര്യം കൂ​ട്ടാ​യി ആ​ലോ​ചി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment