ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കെ. മുരളീധരൻ എംപി


തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ രം​ഗ​ത്തുനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹൈ​ക്ക​മാ​ൻഡിനോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. ഹൈ​ക്ക​മാ​ൻഡ് തീ​രു​മാ​നം എ​ന്താ​യാ​ലും അ​നു​സ​രി​ക്കും.

ത​ന്‍റെ സേ​വ​നം ലോ​ക്സ​ഭ​യി​ലേ​ക്ക് വേ​ണ​മോ നി​യ​മ​സ​ഭ​യി​ലേ​ക്ക് വേ​ണ​മോയെന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ർ​ട്ടി​യാ​ണ്.സി​റ്റിം​ഗ് എം​പി​മാ​ർ അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നു മാ​റിനി​ൽ​ക്കേ​ണ്ട.

എ​ല്ലാ​വ​രും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെച്ച​വ​രാ​ണ്. വ​നി​താ​സം​വ​ര​ണ ബി​ല്ല് ന​ട​പ്പി​ലാ​യ​ശേ​ഷം 2029-ൽ ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞ​ടു​പ്പി​ൽ കു​ടു​ത​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​ സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കി​ല്ല. പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ചു​ക്കാ​ൻ പി​ടി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി​ത​ല​ത്തി​ൽ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. .

Related posts

Leave a Comment